Malayalam Bible Quiz Isaiah Chapter 3

Q ➤ 87. സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരുശലേമിൽ നിന്നും യഹൂദയിൽ നിന്നും നീക്കിക്കളയുന്ന ആധാരങ്ങളേവ?


Q ➤ 88. ആരാണ് യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും അപ്പം എന്ന ആധാരവും വെള്ളം എന്ന ആധാരമൊക്കെയും നീക്കിക്ക ളയുന്നത്?


Q ➤ 89 ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരായി വയ്ക്കുന്നതാര്?


Q ➤ 90 ആരു തമ്മിൽ കയർക്കും എന്ന് എഴുതിയിരിക്കുന്നു?


Q ➤ 91. ബാലൻ വൃദ്ധനോടു കയർക്കുന്നു; നീചനോ?


Q ➤ 92. യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാൻ തക്കവണ്ണം എന്തു വിരോധ മായിരിക്കയാലാണ് യെരുശലേം ഇടിഞ്ഞുപോകുന്നത്? യെഹൂദാ വീണു പോകുന്നത്?


Q ➤ 93. യഹോവയുടെ തേജസ്സുള്ള കണ്ണിന് വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ, ഇടിഞ്ഞുപോകും എന്നു പറഞ്ഞിരിക്കുന്ന പട്ടണങ്ങളേത്?


Q ➤ 94, അവരുടെ നാവും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ വീണുപോകും എന്നു പറഞ്ഞിരിക്കുന്ന പട്ടണമേത്?


Q ➤ 95 അവർ സൊദോംപോലെ, തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറക്കുന്ന തുമില്ല. ആര്?


Q ➤ 96 സോദോംപോലെ തങ്ങളുടെ പാപങ്ങളെ മറക്കാതെ പരസ്യമാക്കുന്നതാര്?


Q ➤ 97 ആരാണ് നിന്റെ ജനത്തെ പീഡിപ്പിക്കുന്നത്?


Q ➤ 98 ആരാണ് അവരെ വാഴുന്നത്?


Q ➤ 99 ആരെക്കുറിച്ചാണു അവനു നന്മ വരും' എന്നു പറയേണ്ടത്?


Q ➤ 100 വ്യവഹരിക്കാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നതാര്?


Q ➤ 101. 'എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിക്കാനും നിങ്ങൾക്ക് എന്തു കാര്യം' എന്നു അരുളിച്ചെയ്തതാര്?


Q ➤ 102. നിഗളിച്ച് കഴുത്ത് നീട്ടിയും എറികണ്ണിട്ടും സഞ്ചരിക്കുന്നതാര്?


Q ➤ 103. യഹോവ ആരുടെ നെറുകെക്ക് ആണ് ചൊറിപിടിപ്പിക്കുന്നത്?


Q ➤ 104. സുഗന്ധത്തിനു പകരം ദുർഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പുരികുഴലിനു പകരം കഷണ്ടിയും ഉടയാടയ്ക്കു പകരം രട്ടും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകുന്നതാർക്ക്?