Malayalam Bible Quiz Isaiah Chapter 30

Q ➤ 545, അനങ്ങാതിരിക്കുന്ന സാഹസക്കാരൻ എന്നു പേർ വിളിച്ചതാരെയാണ്?


Q ➤ 546, 'അനങ്ങാതിരിക്കുന്ന സാഹസക്കാർ' എന്നു പേർ വിളിക്കുന്നതാരെ?


Q ➤ 547, അനങ്ങാതിരിക്കുന്ന സാഹസക്കാർ' എന്നു മിസയീമ്യരെ വിളിച്ചതാര്?


Q ➤ 548, അനങ്ങാതിരിക്കുന്ന സാഹസക്കാർ' എന്നു മിസ്രയീമ്യരെ വിളിക്കുന്നതെന്തുകൊണ്ട്? അവരുടെ സഹായം വ്യർഥവും


Q ➤ 549, തെക്കേ ദേശത്തെ മൃഗങ്ങളേവ?


Q ➤ 550,"അവർ മത്സരമുള്ള ജനവും ദോഷ് പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ. ആര്?


Q ➤ 551. ദർശകന്മാരോടു ദർശിക്കരുത് എന്നും പ്രവാചകന്മാരോട് മധുരവാക്കു സംസാരിപ്പിൻ എന്നും പറയുന്നതാര്?


Q ➤ 552 യെശയ്യാ പ്രവാചകൻ യിസ്രായേലിന്റെ പരിശുദ്ധൻ എന്ന് ആരെയാണ് വിളിച്ചത്?


Q ➤ 553 മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും' എന്ന യഹോവയുടെ അരുളപ്പാട് പ്രസ്താവിക്കുന്ന പുസ്തകം?


Q ➤ 554. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം. ഏതു പ്രവാചകനാണ് പ്രവചിക്കുന്നത്?


Q ➤ 555, യഹോവ സായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ' എന്നു പറഞ്ഞതാര്?


Q ➤ 556 കർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും മറഞ്ഞിരിക്കാത്തതാര്?


Q ➤ 557, നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ; വഴി ഇതാകുന്നു. ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും വേദഭാഗം കുറിക്കുക?


Q ➤ 558, മുറം കൊണ്ടും പല്ലികൊണ്ടും വീശിവെടിപ്പാക്കിയതും ഉപ്പുചേർത്തതുമായ തിൻ തിന്നു ന്നതാര്?


Q ➤ 559, ഗോപുരങ്ങൾ വീഴുമ്പോൾ, എല്ലാ മലയിലും കുന്നിന്മേലും തോടുകളിലും നീരൊഴുക്കു കളുണ്ടാകുന്നതെപ്പോഴാണ്?


Q ➤ 560. ഏഴു പകലിന്റെ പ്രകാശം പോലെ ഏഴിരട്ടി പ്രകാശം തരുന്നതെന്ത്?


Q ➤ 561. തന്റെ ജനത്തിന്റെ മുറിവ് കെട്ടുകയും അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്നതാര്?


Q ➤ 562. യഹോവ തന്റെ ജനത്തിന്റെ മുറിവുകെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കു കയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം എന്തു പോലെയാകും?


Q ➤ 563, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചു കൊണ്ട് ദൂരത്തുനിന്നു വരുന്നതെന്ത്?


Q ➤ 564 അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന അഗ്നി പോലെയും ഇരിക്കുന്നു ആരുടെ?


Q ➤ 565. യഹോവ നാശത്തിന്റെ അരിഷകൊണ്ടു അരിക്കുന്നതാരെ?


Q ➤ 566 യഹോവയുടെ മേഘനാദത്താൽ തകർന്നുപോകുന്നതാര്?


Q ➤ 567. 'തന്റെ വടികൊണ്ട് അവൻ അവനെ അടിക്കും. ആര് ആരെ?


Q ➤ 568. ഒരു ഗന്ധകനദിപോലെ ദഹനസ്ഥലത്തെ ചിതയിലെ തീയും വിറകും കത്തിക്കുന്നതെന്ത്?