Malayalam Bible Quiz Isaiah Chapter 31

Q ➤ 569 അവർ ദൈവമല്ല, മനുഷ്യര; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത് ആര്?


Q ➤ 570. സഹായിക്കുന്നവർ ഇടറുകയും സഹായിക്കപ്പെടുന്നവർ വീഴുകയും ചെയ്യുന്നത് എപ്പോൾ?


Q ➤ 571. ആരാണ് ദൈവമല്ല മനുഷ്വരം എന്നു യഹോവ പറഞ്ഞിരിക്കുന്നത്?


Q ➤ 572. സൈന്യങ്ങളുടെ യഹോവ യുദ്ധം ചെയ്യാൻ ഇറങ്ങിവരുന്നതെവിടെ?


Q ➤ 573. സിയോൻപർവ്വതത്തിലും അതിന്റെ ഗിരികളിലും യുദ്ധം ചെയ്യാൻ ഇറങ്ങിവരുന്നതാര്?


Q ➤ 574. പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ കാത്തുകൊള്ളുന്നത് എന്തിനെയാണ്?


Q ➤ 575. യഹോവ യെരുശലേമിനെ കാത്തുകൊള്ളുന്നതെങ്ങനെ?


Q ➤ 576. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും' ആര്? എന്തിനെ?


Q ➤ 577, പുരുഷന്റേതല്ലാത്ത വാളാൽ വീഴുന്നതാര്?


Q ➤ 578, ഭീതി ഹേതുവായി ആരുടെ പാറയാണ് പൊയ്പ്പോകുന്നത്?


Q ➤ 579. ആരുടെ പ്രഭുക്കന്മാരാണ് കൊടികണ്ട് നടുങ്ങിപ്പോകുന്നത്?


Q ➤ 580, യഹോവയ്ക്കു ചുളയുള്ളതെവിടെ?


Q ➤ 581. സീയോനിൽ തീയും യെരുശലേമിൽ ചൂളയും ഉള്ളവനാര്?


Q ➤ 582. ഭീതി ഹേതുവായി അവരുടെ പാറ പൊയ്പ്പോകും' ആരുടെ?


Q ➤ 583, അവരുടെ പ്രഭുക്കന്മാർ കൊടികണ്ടു നടുങ്ങിപ്പോകും' ആരുടെ?


Q ➤ 584. പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ കാത്തുകൊള്ളുന്നതാരെ?