Malayalam Bible Quiz Isaiah Chapter 32

Q ➤ 585. ഒരു രാജാവ് എങ്ങനെ വാഴും?


Q ➤ 586. ആരാണ് ന്യായത്തോടെ അധികാരം നടത്തുന്നത്?


Q ➤ 587. അവിവേകിയുടെ ഹൃദയം ഗ്രഹിക്കുന്നതെന്ത്?


Q ➤ 588. പരിജ്ഞാനം ഗ്രഹിക്കുന്നതാര്?


Q ➤ 589. ആരുടെ നാവാണ് തടവില്ലാതെ വ്യക്തമായി സംസാരിക്കുന്നത്?


Q ➤ 590. എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിഷാൻ ദുരുപായങ്ങളെ നിരൂപിക്കുന്നതാര്?


Q ➤ 591. ഉത്തകാര്യങ്ങളെ ചിന്തിക്കുകയും ഉത്തമകാര്യങ്ങളിൽ ഉറ്റുനില്ക്കുകയും ചെയ്യുന്ന വനാര്?


Q ➤ 592. ഉല്ലസിത നഗരത്തിലെ സകല സന്തോഷഭവനങ്ങളിലും മുളെക്കുന്നതെന്ത്?


Q ➤ 593, മരുഭൂമി ഉദ്യാനമായിത്തീരുന്നത് ഏതു സമയം?


Q ➤ 594 അന്ന് മരുഭൂമിയിൽ എന്തു വസിക്കും?


Q ➤ 595, അവ സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷ സ്ഥാനവും ആട്ടിൻകൂട്ടങ്ങളുടെ മേച്ചിൽപ്പുറവും ആയിരിക്കും' ഏവ? എപ്പോൾ വരെ?


Q ➤ 596 അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും; അന്നു മരുഭൂമിയിൽ നായം വസിക്കും ഉദ്യാനത്തിൽ നീതിപാർക്കും എപ്പോൾ?


Q ➤ 597. നീതിയുടെ പ്രവൃത്തി എന്ത്?


Q ➤ 598. ശ്വാശ്വതവിശ്രമവും നിർഭയവും ആയിരിക്കുന്നതെന്ത്?


Q ➤ 599. നീതിയുടെ ഫലങ്ങൾ എന്തെല്ലാം?


Q ➤ 600. വനത്തിന്റെ വീഴ്ചയ്ക്കു പെയ്യുന്നതെന്ത്?