Malayalam Bible Quiz Isaiah Chapter 33

Q ➤ 601. എന്തു ഹേതുവായിട്ടാണ് വംശങ്ങൾ ഓടിപ്പോയത്?


Q ➤ 602. ഉയരത്തിൽ വസിക്കുന്ന യഹോവ ന്യായവും നീതിയും കൊണ്ട് നിറച്ചിരിക്കുന്നതാരെ?


Q ➤ 603, സീയോനെ ന്യായവും നീതിയും കൊണ്ട് നിറച്ചിരിക്കുന്നതാര്?


Q ➤ 604 ലജ്ജിച്ചു വാടിപ്പോകുന്നതെന്ത്?


Q ➤ 605, ഇലപൊഴിക്കുന്ന സ്ഥലങ്ങൾ ഏവ?


Q ➤ 606 മരുഭൂമിപോലെ ആയിരിക്കുന്നതെന്ത്?


Q ➤ 607. വൈക്കോലിനെ ഗർഭം ധരിക്കുന്നവർ പ്രസവിക്കുന്നതെന്ത്?


Q ➤ 608. എവിടെയുള്ള പാപികളാണ് പേടിക്കുന്നത്?


Q ➤ 610. ഏതു നഗരമാണ് സ്വരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയർ ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായി കാണുന്നത്?


Q ➤ 611. 'യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ നായദാതാവ്, യഹോവ നമ്മുടെ രാജാവ്, അവൻ നമ്മെ രക്ഷിക്കും എന്നു പറഞ്ഞതാര്?