Q ➤ 612, യഹോവയ്ക്ക്, സകലജാതികളോടും അവരുടെ സർവസൈന്യത്തോടും ഉള്ളതെന്ത്?
Q ➤ 613. ഒരു ചുരുൾ പോലെ ചുരുണ്ടുപോകുന്നതെന്ത്?
Q ➤ 614. മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും
Q ➤ 615. രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നതെന്ത്?
Q ➤ 616. യഹോവയുടെ വാൾ ന്യായവിധിക്കായി ഇറങ്ങിവരുന്നത് ആരുടെ മേലാണ്? എദോമിന്മേലും ശപഥാർഷിത
Q ➤ 617, യഹോവയ്ക്ക് എവിടെയാണ് ഒരു യാഗവും മഹാസംഹാരവും ഉള്ളത്?
Q ➤ 618. യഹോവയുടെ വാൾ ഇരിക്കുന്നതെങ്ങനെ?
Q ➤ 619. യഹോവയ്ക്ക് ഒരു യാഗം ഉള്ളതെവിടെയാണ്?
Q ➤ 620. യഹോവയ്ക്ക് ഒരു മഹാസംഹാരം ഉള്ളതെവിടെ?
Q ➤ 622. കൂടുണ്ടാക്കി മുദ്രയിട്ടു പൊരുന്ന കുഞ്ഞുങ്ങളെ തന്റെ നിഴലിൻകീഴെ ചേർത്തു കൊള്ളുന്നതെന്ത്?
Q ➤ 623. യഹോവയുടെ പുസ്തകത്തിൽ ഒന്നിനും എന്ത് കാണാതിരിക്കുകയില്ല?