Q ➤ 624. നിർജ്ജനപ്രദേശം എന്തുപോലെ പൂക്കും?
Q ➤ 625. മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കുമ്പോൾ നിർജനപദേശം എന്തു ചെയ്യും?
Q ➤ 626. നിർജനപ്രദേശത്തിന് യഹോവ കൊടുക്കുന്നതെന്ത്?
Q ➤ 627. 'തളർന്ന കൈകളെ ബലപ്പെടുത്തുവിൻ കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ; മനോഭീതിയുള്ളവരോടു ധൈര്യപ്പെടുവിൻ എന്നു പറയുവാൻ ആഹ്വാനം ചെയ്ത പ്രവാചകനാര്?
Q ➤ 628. ഇതാ നിങ്ങളുടെ ദൈവം എങ്ങനെ വരുന്നു?
Q ➤ 629 മാനിനെപ്പോലെ ചാടുന്നതാര്? ഉല്ലസിച്ചുഘോഷിക്കുന്നതാര്?
Q ➤ 630 കുറുക്കന്മാരുടെ പാർപ്പിടത്തിൽ വളരുന്നതെന്തെല്ലാം?
Q ➤ 631. 'ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല' ഏതിൽകൂടി?
Q ➤ 632, വിശുദ്ധവഴിയിൽ കൂടെ നടക്കുന്നതാര്?
Q ➤ 633 യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി എവിടേക്ക് എങ്ങനെ വരും?
Q ➤ 634. സിയോനിൽ അവർ എന്തു പ്രാപിക്കും?
Q ➤ 635. നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും' ആര്?