Malayalam Bible Quiz Isaiah Chapter 36

Q ➤ 636. ഹിസ്ക്കിയാരാജാവിന്റെ പതിനാലാം ആണ്ടിൽ, യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ച അശൂർരാജാവാര്?


Q ➤ 637. അശൂർരാജാവായ സൻഹേരീബ് ആരെയാണ് ലാഖീശിൽനിന്നു യെരുശലേമിലേക്ക് അയച്ചത്?


Q ➤ 638. ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടെ അയച്ചത്?


Q ➤ 639, ഹിസ്കീയാവിന്റെ അടുക്കലേക്കും ലാഖിശിൽനിന്നും അശ്ശൂർ രാജാവ് അയച്ചതാരെയാണ്?


Q ➤ 640 അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തി ക്കരികെ നിന്നതാര്?


Q ➤ 641. ഹില്കീയാവിന്റെ മകൻ?


Q ➤ 642. എലാക്കിമിന്റെ ജോലി എന്ത്?


Q ➤ 643, ശെബ്നയുടെ ജോലി?


Q ➤ 644. ആസാഫിന്റെ മകൻ?


Q ➤ 645, യോവാഹിന്റെ ജോലി എന്ത്?


Q ➤ 646 ചതഞ്ഞ ഓടക്കോൽ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെ?


Q ➤ 647. അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കണമേ' ആര് ആരോടു പറഞ്ഞു? എല്യാക്കീമും ശൈബയും യോവാഹും


Q ➤ 648. ഞങ്ങളോട് അരാംഭാഷയിൽ സംസാരിക്കണമെ ആര് ആരോട് പറഞ്ഞു? എലാക്കിമും ശെയും യോവാബും രബാ


Q ➤ 649 രബാക്കെ സംസാരിച്ചത് ഏത് ഭാഷയിലാണ്?


Q ➤ 650. വസ്ത്രം കീറി, ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്ദാക്കെയുടെ വാക്ക് അവനോട് അറിയിച്ചതാര്?


Q ➤ 651. അശൂർരാജാവുമായി വാതുകെട്ടുന്നവർക്ക് എത്ര കുതിരയെ നൽകാമെന്നാണ് രബ്ദാക്കെ പറഞ്ഞത്?