Malayalam Bible Quiz Isaiah Chapter 37

Q ➤ 652, വസ്ത്രം കീറി ഒട്ടുടുത്തുകൊണ്ട് യഹോവയുടെ ആലയത്തിൽ ചെന്നതാര്?


Q ➤ 653, വസ്ത്രം കീറി രട്ടുടുത്തു യഹോവയുടെ ആലയത്തിൽ ചെന്ന രാജാവ്?


Q ➤ 654. രട്ടുടുത്തവരായി ആരെയെല്ലാമാണ് ഹിസ്കീയാരാജാവ് യെശയ്യാവിന്റെ അടുക്കലേ ക്കയച്ചത്?


Q ➤ 655. ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിക്കാനോ ശക്തിയില്ല' ആര് ആരോടു പറഞ്ഞു?


Q ➤ 656, ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും ആരു പറഞ്ഞു?


Q ➤ 657. സൻഹേരീബിന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജാതീയ ദേവന്മാർ ആരെല്ലാം?


Q ➤ 658. 'നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവരാജ്യങ്ങൾക്കും ദൈവമാകുന്നു. ആര് ആരോടു പറഞ്ഞു?


Q ➤ 659 യഹോവയുടെ ദൂതൻ പുറപ്പെട്ട് അശൂർപാളയത്തിൽ കൊന്നത് എത്ര പേരെ?


Q ➤ 660. ശേഷിഷ് യെരുശലേമിൽ നിന്നു വരുമ്പോൾ രക്ഷിതരണം പുറപ്പെട്ടു വരുന്നത് എവിടെ നിന്ന്?


Q ➤ 661. അവൻ വന്ന വഴിക്കു തന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല. ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 663. അശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി പാർത്തതെവിടെ?


Q ➤ 664. ആരുടെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്താണ് സൻഹേരീബിനെ പുത്രന്മാരായ അദമ്മേലെക്കും ശരേസെരും വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഓടിപൊയ്ക്കളഞ്ഞത്?


Q ➤ 665. സൻഹേരീബിനു പകരം രാജാവായ തന്റെ സഹോദരൻ ആര്?


Q ➤ 666, സൻഹേരീബിനെ കൊന്ന് തന്റെ പുത്രന്മാർ ആരെല്ലാം?


Q ➤ 667. സൻഹേരീബിനെ കൊന്നശേഷം തന്റെ പുത്രന്മാർ ഓടിപ്പോയതെവിടെ?


Q ➤ 668. ഏതു ക്ഷേത്രത്തിൽ നമസ്കരിക്കുമ്പോഴാണ് സൻഹേരീബിനെ വെട്ടിക്കൊന്നത്?