Q ➤ 689 ബലദാന്റെ മകന്റെ പേര്?
Q ➤ 690. ഹിസ്കീയാവ് സുഖമായി എന്നറിഞ്ഞ് എഴുത്തും സമ്മാനവും കൊടുത്തയച്ച ബാബേൽ രാജാവ്?
Q ➤ 691, മെരോദക്ക് ഏതു രാജ്യത്തിന്റെ രാജാവ്?
Q ➤ 692, മെരോദക്ക് ബലദാന്റെ പിതാവാര്?
Q ➤ 693. രോഗത്തിൽനിന്നു വിടുതൽ പ്രാപിച്ച് ഹിസ്കീയാവിനു രോഗം സുഖമായി എന്നു കേട്ട പ്പോൾ, എഴുത്തും സമ്മാനവും കൊടുത്തയച്ച ബാബേൽ രാജാവാര്?
Q ➤ 694 രാജധാനിയും ആധിപത്യത്തിൽ പെട്ട സകലതും ബാബേൽരാജാവിനെ കാണിച്ചതാര്?
Q ➤ 695. ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നും നിന്റെ അടുക്കൽ വന്നു. ആര് ആരോട് ചോദിച്ചു?
Q ➤ 696. എന്റെ രാജധാനിയിൽ ഉള്ളതൊക്കെയും അവർ കണ്ടു' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ 697. നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും