Malayalam Bible Quiz Isaiah Chapter 4

Q ➤ 105. ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിക്കും എന്നു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 106 'ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ' എന്നു പറഞ്ഞുകൊണ്ട് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു എന്നു പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 107. യിസ്രായേലിലെ രക്ഷിതഗണത്തിന് ഭംഗിയും മഹത്വവും ഉള്ളതായിരിക്കുന്നതെന്ത്?


Q ➤ 108. യിസ്രായേലിലെ രക്ഷിതഗണത്തിനു മഹിമയും അഴകും ഉള്ളത് ആയിരിക്കുന്നതെന്ത്?


Q ➤ 109 എന്തിന്റെയെല്ലാം കാറ്റുകൊണ്ടാണ് കർത്താവ് സീയോൻപുത്രിമാരുടെ മലിനത കഴുകിക്കളയുന്നത്?


Q ➤ 110. യഹോവ സീയോൻപുത്രിമാരുടെ മലിനത കഴുകിക്കളയാൻ ഉപയോഗിക്കുന്ന രണ്ടു കാറ്റുകൾ ഏവ?


Q ➤ 111. യെരുശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽ നിന്നും നീക്കി വെടിപ്പാക്കുന്നതാര്?


Q ➤ 112. യെരുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്നവരെ എന്തുപേരാണ് വിളിക്കപ്പെടുന്നത്?


Q ➤ 113. യഹോവ സീയോൻപർവ്വതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും എന്താണ് ചെയ്യു ന്നത്?


Q ➤ 114. പകൽ, വെയിൽ തട്ടാതിരിക്കാൻ തണലായും, കൊടുങ്കാറ്റും മഴയും തട്ടാതിരിക്കാൻ സങ്കേതവും മറവിടവുമായും ഉണ്ടായിരിക്കുന്നതെന്ത്?