Malayalam Bible Quiz Isaiah Chapter 41

Q ➤ 123. ആദ്യനും അന്ത്വന്മാരോടുകൂടെ അനന്വനും ആകുന്നവൻ ആര്?


Q ➤ 724. അവർ അന്യോന്യം സഹായിച്ചു. ഒരുത്തൻ മറ്റവനോടു ധൈര്യമായിരിക്ക' എന്നു പറഞ്ഞു ആരെല്ലാം?


Q ➤ 725 ഞാൻ നിന്നോടുകൂടെ ഉണ്ട് ഞാൻ നിന്റെ ആര് ആകുന്നു?


Q ➤ 726 ഞാൻ നിന്നെ സഹായിക്കും എന്നു പറഞ്ഞതാര്?


Q ➤ 727. ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു എന്നു പറഞ്ഞതാർക്കാണ്?


Q ➤ 728. 'പുഴു' എന്നു പറഞ്ഞിരിക്കുന്നത് ആരെയാണ്?


Q ➤ 729 "ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു' എന്നു യഹോവ് പറഞ്ഞത് ആരോടാണ്?


Q ➤ 730. വെള്ളം തിരഞ്ഞുനടക്കുന്നതാരാണ്?


Q ➤ 731. 'യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല; പാലകളിൽ ഞാൻ അവർക്കായി നദികളെയും ഉറവുകളെയും തുറക്കും' ആരെ?


Q ➤ 732. യിസ്രായേലിന്റെ ദൈവം മരുഭൂമിയിൽ എന്തെല്ലാം വൃക്ഷങ്ങളാണ് നടുന്നത്?


Q ➤ 733. യഹോവയായ ദൈവം നിർജനപ്രദേശത്തുവെച്ചു പിടിപ്പിക്കുന്ന വൃക്ഷങ്ങളെന്തെല്ലാം?


Q ➤ 734. നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ' എന്നു കല്പിക്കുന്നതാര്?


Q ➤ 735. “നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിൻ' എന്നു കല്പിക്കുന്നതാര്?


Q ➤ 736 യഹോവ സുര്യോദയ ദിക്കിൽ നിന്ന് എഴുന്നേല്പിച്ചവൻ, ചെളിയെപ്പോലെയും കുശവൻ കളിമണ്ണു


Q ➤ 737. ആർക്കാണ് യഹോവ ഒരു സുവാർത്താതനെ കൊടുത്തത്?


Q ➤ 738. ആരോടാണ് യഹോവ, ഇതാ അവർ വരുന്നു എന്നു പറഞ്ഞത്?