Q ➤ 739, ചതഞ്ഞ് ഓട് അവൻ എന്തു ചെയ്യുകയില്ല?
Q ➤ 740.എന്റെ മഹത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടു കൊടുക്കയില്ല. ആരുടെ മഹത്വവും സ്തുതി യുമാണ്?
Q ➤ 741. ആരാണ് ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യേണ്ടത്?
Q ➤ 742. ചതഞ്ഞ ഓട ഒടിച്ചുകളയാത്തവൻ, കെടുത്തിക്കളയാത്തതെന്ത്?
Q ➤ 743. 'ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പി ക്കും' ആര്?
Q ➤ 744. ആരുടെ മുമ്പിലാണ് യഹോവ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കുന്നത്?
Q ➤ 745. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട് നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർക്കെന്തു സംഭവിക്കും?
Q ➤ 746. എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ വേദഭാഗം കുറിക്കുക?
Q ➤ 747 യഹോവ എന്തു നിമിത്തമാണ് ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിക്കാൻ പ്രസാദിച്ചിരിക്കുന്നത്?
Q ➤ 748. യാക്കോബിനെ കൊള്ളയായും യിസായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടു ത്തതാര്?