Q ➤ 749. 'യപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻത' ആര് ആരോടു പറഞ്ഞു?
Q ➤ 750 യഹോവ തനിക്കു വിലയേറിയവനും മാന്വനുമായി സ്നേഹിച്ചതാരെ?
Q ➤ 751, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. ആരെയാണ്?
Q ➤ 752. എന്നോടു ദ്രോഹം ചെയ്തു. ആരാണ് ദ്രോഹം ചെയ്തത്?
Q ➤ 753. സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്നതാര്?
Q ➤ 754. മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു നദികളും നൽകിയ യഹോവയെ ബഹുമാനിക്കുന്നതെന്തെല്ലാം?