Malayalam Bible Quiz Isaiah Chapter 44

Q ➤ 755. യാക്കോബിന്റെ മറുപേരെന്ത്?


Q ➤ 756. ദാഹിച്ചിരിക്കുന്നിടത്ത് വെള്ളവും വരണ്ടനിലത്ത് എന്ത് പകരും?


Q ➤ 757. അവൻ വിശന്നു ക്ഷീണിക്കുന്നു. വെള്ളം കുടിക്കാതെ തളർന്നുപോകുന്നു ആര്?


Q ➤ 758. തോതുപിടിച്ച ഈയക്കോൽ കൊണ്ട് അടയാളമിട്ടു ചീകുളികൊണ്ട് രൂപമുണ്ടാക്കി, വൃത്തയന്ത്രം കൊണ്ട് വരക്കുന്നവനാര്?


Q ➤ 759. മനുഷ്യനെ തെറ്റിച്ചുകളയുന്നതെന്ത്?


Q ➤ 760. യാക്കോബിനെ വീണ്ടെടുത്ത് യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തിയവനാര്?


Q ➤ 761. "എന്റെ ഇടയൻ; അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും' എന്ന് യഹോവ കല്പിച്ചതാരെക്കുറിച്ചാണ്?


Q ➤ 762 ദൈവം തന്റെ ഇടയൻ എന്നു വിളിച്ചതാരെ?


Q ➤ 763. കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതം ഒക്കെയും നിവർത്തിക്കും ആരു പറഞ്ഞു?


Q ➤ 764. 'യെരുശലേം പണിയപ്പെടും, മന്ദിരത്തിന്റെ അടിസ്ഥാനം ഇടും' എന്നു കല്പിച്ചതാര്?