Malayalam Bible Quiz Isaiah Chapter 45

Q ➤ 765. യഹോവയുടെ അഭിഷിക്തൻ എന്നു പറഞ്ഞിരിക്കുന്ന ജാതീയ രാജാവാര്?


Q ➤ 766. 'നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു' വേദഭാഗം കുറിക്കുക?


Q ➤ 767. മേഘങ്ങൾ എന്താണു വർഷിക്കേണ്ടത്?


Q ➤ 768. ഭൂമി തുറന്നു വരേണ്ടതെന്തിന്? അതു മുളപ്പിക്കേണ്ടതെന്ത്?


Q ➤ 769, അപ്പനോട് നീ ജനിപ്പിക്കുന്നത് എന്ത്? എന്നും സ്ത്രീയോട് നീ പ്രസവിക്കുന്നത് എന്ത് എന്നും പറയുന്നവന് അയ്യോ കഷ്ടം' എന്നു പറഞ്ഞതാര്?


Q ➤ 770. ദീർഘകായന്മാരുടെ വംശം ഏത്?


Q ➤ 771. “സകല ഭൂനിവാസികളുമായുള്ളോരെ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവുമില്ലല്ലോ വേദഭാഗം കുറിക്കുക?


Q ➤ 772 യഹോവയിൽ നീതികരിക്കപ്പെട്ട് പുകഴുന്നതാര്?