Malayalam Bible Quiz Isaiah Chapter 46

Q ➤ 773. ബേൽ വണങ്ങുന്നു; കുനിയുന്നതാര്?


Q ➤ 774, ബാബിലോണിന്റെ കാവൽ ദേവൻ ആര്?


Q ➤ 775, ബേൽ വണങ്ങുന്നു എന്നാൽ കുനിയുന്നതാര്?


Q ➤ 776. നിങ്ങളുടെ വാർധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും' ആരോടാണിങ്ങനെ പറഞ്ഞിട്ടുള്ളത്?


Q ➤ 777. ഗർഭം മുതൽ വഹിക്കപ്പെട്ടവരും ഉദരം മുതൽ ചുമക്കപ്പെട്ടവരും ആര്?


Q ➤ 778. നിങ്ങളെ എന്നുവരെ ചുമക്കും?


Q ➤ 779. 'ഞാൻ ആദ്യനും അന്ത്വനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. വേദഭാഗം കുറിക്കുക?


Q ➤ 780. ആരംഭത്തിൽ തന്നെ അവസാനവും പൂർവകാലത്തുതന്നെ മേലാൽ സംഭവിക്കാനുള്ളതും പ്രസ്താവിക്കുന്നതാര്?