Malayalam Bible Quiz Isaiah Chapter 47

Q ➤ 781. ഇറങ്ങി പൊടിയിൽ ഇരിക്കാൻ പറയുന്നതാരോട്?


Q ➤ 783. ഇറങ്ങി പൊടിയിൽ ഇരിക്കുവാൻ പറയുന്നതാരോട്?


Q ➤ 784 സിംഹാസനം കൂടാതെ നിലത്തിരിക്ക് നിന്നെ ഇനി തത്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ 785 രാജ്യങ്ങളുടെ തമ്പുരാട്ടി' എന്നു വിളിക്കപ്പെട്ടതാര്?


Q ➤ 786, 6307 രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ലാത്തത് ആരെ?


Q ➤ 787, സുഖഭോഗിനിയും നിർഭയവാസിനിയും ആയുള്ളവൾ ആര്?


Q ➤ 788 സുഖഭോഗിയും നിർഭയവാസിനിയും ആയ കല്ദയപുത്രിക്കു തെന്തെല്ലാം?


Q ➤ 789 “ഞാൻ മാത്രം എനിക്കു തുല്യമായി മറ്റാരും ഇല്ല' എന്നു ഹൃദയത്തിൽ പറഞ്ഞതാര്?