Q ➤ 790. തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ച് യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നത് ആര്?
Q ➤ 791. ഇരിമ്പുഞരമ്പുള്ള കഴുത്തും താമനെറ്റിയും ഉള്ള കഠിനൻ' എന്നു വിശേഷിപ്പിക്ക പ്പെട്ടിരിക്കുന്നതാരെ?
Q ➤ 792 ഗർഭം മുതൽ വിശ്വാസവഞ്ചകൻ' എന്നു വിളിക്കപ്പെട്ടതാര്?
Q ➤ 793. ഗർഭം മുതൽ കഷ്ടതയുടെ ചൂളയിൽ ശോധന കഴിച്ചതാരെ?