Malayalam Bible Quiz Isaiah Chapter 49

Q ➤ 794. തന്റെ ജനത്തെ ആശ്വസിപ്പിക്കുകയും തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുകയും ചെയ്യുന്നതാര്?


Q ➤ 795 ബാബേലിനോടു അവന്റെ ഹിതവും കല്ദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കുന്ന താര്?


Q ➤ 796. ശുഭകരമായി പ്രവർത്തിക്കാൻ അഭ്യസിപ്പിക്കുകയും പോകേണ്ടുന്ന വഴിയിൽ നടത്തു കയും ചെയ്യുന്നതാര്?


Q ➤ 797, ആർക്കു സമാധാനമില്ല എന്നാണ് യഹോവ അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 798 യഹോവ എന്നെ ഉപേക്ഷിച്ചു. കർത്താവ് എന്നെ മറന്നുകളഞ്ഞു എന്നു പറഞ്ഞതാര്?


Q ➤ 799 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ, താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? എന്ന യഹോവയുടെ വചനം രേഖപ്പെടുത്തിയിരിക്കുന്നതാര്?


Q ➤ 800. യഹോവ രക്ഷിതാവും യാക്കോബിന്റെ വീരൻ വീണ്ടെടുപ്പുകാരനും എന്ന് അറിയുന്ന താര്?


Q ➤ 801. 'ഞാൻ ജാതികൾക്കു എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കുകയും ചെയ്യും. ആരു പറഞ്ഞതാണിത്?