Q ➤ 115 'ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടു പാടും' എന്നു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 116. എന്റെ പ്രിയതമനു ഏറ്റവും ഫലവത്തായൊരു കുന്നിന്മേൽ ഉണ്ടായിരുന്നതെന്ത്?
Q ➤ 118. "എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മദ്ധ്യേ വിധിഷിൻ എന്നു പറഞ്ഞതാരോടാണ്? യെരുശലേം നിവാസികളോടും
Q ➤ 119. സൈന്യങ്ങളുടെ യഹാവയുടെ മുന്തിരിത്തോട്ടം ഏത്?
Q ➤ 120, യഹോവയുടെ മനോഹരമായ നടുതല ആര്?
Q ➤ 121. സൈന്യങ്ങളുടെ യഹോവയുടെ മനോഹരമായ നടുതല എന്ത്?
Q ➤ 122. വീടോടു വീടുചേർക്കയും വയലോടു വയൽ ചേർക്കയും ചെയ്യുന്നവർക്കുണ്ടാകുന്ന കഷ്ടം എന്ത്?
Q ➤ 123. മുന്തിരിങ്ങ കായ്ക്കുമെന്നു കാത്തിരുന്ന പ്രിയതമനു ലഭിച്ചതെന്ത്?
Q ➤ 124. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം എന്ത്?
Q ➤ 125. പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്ത് ഒരു ഹാമർ വിത്തിൽ നിന്നോ?
Q ➤ 126. 'അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞുകുടിച്ചു മത്തരായി സന്ധ്യാ സമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം' വേദഭാഗം കുറിക്കുക?
Q ➤ 127. തൊണ്ട് തുറന്നു. വിസ്താരമായി വായ് പളർന്നിരിക്കുന്നതെന്ത്?
Q ➤ 128. സൈന്യങ്ങളുടെ യഹോവ ഉന്നതനായിരിക്കുന്നതെങ്ങനെ?
Q ➤ 129 ന്യായവിധിയിൽ ഉന്നതനായിരിക്കുന്നതാര്?
Q ➤ 130 വ്യാജപാശംകൊണ്ട് അകൃത്യത്തെ വലിക്കുന്നു; വണ്ടിക്കയറുകൊണ്ട് വലിക്കപ്പെടുന്ന തെന്താണ്?
Q ➤ 131. തിന്മയ്ക്കു പകരം നന്മ എന്നും നന്മ തിന്മ എന്നു പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം വേദഭാഗം കുറിക്കുക?
Q ➤ 132. “തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം' എന്നു രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം ഏത്?
Q ➤ 133. എന്തു നിമിത്തം ദുഷ്ടനെ നീതികരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കാണ് അയ്യോ കഷ്ടം?
Q ➤ 134. യഹോവ ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്നു പുളകുത്തി വിളിക്കുന്ന താരെ?
Q ➤ 135. ആരുടെ അമ്പ് കൂർത്തും വില്ലെല്ലാം കുലെച്ചും ഇരിക്കുന്നു?
Q ➤ 136. ജാതികളുടെ രഥചക്രം ഏതുവിധം തോന്നും?
Q ➤ 137. 'അവർ അലറി ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല' ആര്?