Q ➤ 802 യഹോവയായ കർത്താവ് എന്നെ സഹായിക്കും' വേദഭാഗം?
Q ➤ 803. 'നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ യഹോവ ആരോടാണിപ്രകാരം പറഞ്ഞത്?
Q ➤ 804. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവാൻ ആരു പറഞ്ഞു?
Q ➤ 805. ഞാൻ അവനെ ഏകനായിട്ടു വിളിച്ച് അവനെ അനുഗ്രഹിച്ചു വർധിപ്പിച്ചിരിക്കുന്നു' ആരെ?
Q ➤ 807. യഹോവയുടെ ന്യായത്തെ ആർക്കു പ്രകാശമായിട്ടാണ് സ്ഥാപിക്കുന്നത്?
Q ➤ 808. വസ്ത്രം പോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും എന്ത്?
Q ➤ 809 പുകപോലെ പൊയ്പ്പോകുന്നതെന്ത്?
Q ➤ 810. ആകാശവും ഭൂമിയും മാറിപ്പോയാലും എന്നേക്കും ഇരിക്കുന്ന രണ്ട് സംഗതികളേവ?
Q ➤ 811. പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചുവറ്റിച്ചുകളഞ്ഞതാര്?
Q ➤ 812. ദഹബിനെ വെട്ടി മഹാസർപ്പത്തെ കത്തിച്ചുകളഞ്ഞതാര്?
Q ➤ 813. യെരുശലേമിനു നേരിട്ടതെന്തെല്ലാം?
Q ➤ 814. ആരു കടന്നുപോകേണ്ടതിനാണ് സമുദ്രത്തിന്റെ ആഴത്തെ യഹോവ വഴിയാക്കിയത്?
Q ➤ 815. ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരുന്നതാര്?
Q ➤ 816. യഹോവയുടെ വിമുക്തന്മാരുടെ തലയിൽ എന്തുണ്ടായിരിക്കും?
Q ➤ 817. യഹോവയുടെ വിമുക്തന്മാർ പ്രാപിക്കുന്നതെന്ത്?
Q ➤ 818. യഹോവയുടെ വിമുക്തന്മാരെ വിട്ട് ഓടിപ്പോകുന്നതെന്തെല്ലാം?
Q ➤ 819, 'ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക' ആരോടാണിങ്ങനെ പറഞ്ഞത്?
Q ➤ 820.'അവൾ പ്രസവിച്ച സകലപുത്രന്മാരിലും വെച്ച് അവളെ വഴിനടത്തുന്നതിന്ന് ഒരുത്തനും ഇല്ല ആര്?
Q ➤ 821. ആരുടെ മക്കളാണ് ബോധംകെട്ടു വലയിലകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലക്കലെല്ലാം കിടക്കുന്നത്?