Q ➤ 822. 'ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക, എഴുന്നേറ്റ് ഇരിക്ക, ഇനി മേലാൽ അഗ്രചർ മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല' ആരോടാണിങ്ങനെ പറഞ്ഞത്?
Q ➤ 823. ഉണരുക, ഉണരുക നിന്റെ ബലം ധരിച്ചുകൊൾക'. ആരാണ് ഉണരേണ്ടത്?
Q ➤ 824. നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക.ആരുടെ?
Q ➤ 825. 'നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക' ആരോടാണിങ്ങനെ പറഞ്ഞത്?
Q ➤ 826. 'വില വാങ്ങാതെ നിങ്ങളെ വിട്ടുകളഞ്ഞു; വില കൊടുക്കാതെ നിങ്ങളെ വീണ്ടു കൊള്ളും' എന്നു പറഞ്ഞതാര്?
Q ➤ 827. പരദേശവാസം ചെയ്വാൻ യിസ്രായേൽജനം ഇറങ്ങിച്ചെന്നതെവിടെ?
Q ➤ 828. യിസ്രായേൽ ജനത്തെ വെറുതെ പീഡിപ്പിച്ചതാര്?
Q ➤ 829. സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുക യും സീയോനോട്: 'നിന്റെ ദൈവം വാഴുന്നു' എന്നു പറകയും ചെയ്യുന്നതാര്?
Q ➤ 830. ആരുടെ കാലാണ് പർവതങ്ങളിന്മേൽ എത്ര മനോഹരം എന്നു പറഞ്ഞിരിക്കുന്നത്?
Q ➤ 831. ആരുടെ കാൽ ആണ് പർവ്വതങ്ങളിന്മേൽ മനോഹരം എന്നു പറഞ്ഞിരിക്കുന്നത്?
Q ➤ 882 യഹോവ എവിടേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും?
Q ➤ 883. ഭൂമിയുടെ അറ്റങ്ങളൊക്കെയും കാണുന്നതെന്ത്?
Q ➤ 834. ആരാണു തങ്ങളെത്തന്നെ നിർമലീകരിക്കേണ്ടത്?
Q ➤ 835. ആരാണ് മുൻപടയും പിൻപടയുമായി ഇരിക്കുന്നത്?
Q ➤ 836. അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്വവുമില്ല. ആർക്ക്?