Q ➤ 837. സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു ആര്?
Q ➤ 838. നമ്മുടെ വേദനകളെ അവൻ ചുമന്നു. ആരും പ്രവചിച്ചു?
Q ➤ 839. ക്രിസ്തുവിനു മുമ്പേ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് പ്രവചിച്ച പ്രവാചകൻ ആര്?
Q ➤ 840. ക്രിസ്തുവിന്റെ കഷ്ടതകളെപ്പറ്റി യെശയ്യാവ് ഏത് അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു?
Q ➤ 841. നീതിമാനായ യഹോവയുടെ ദാസൻ എന്തിനാലാണ് പലരെയും നീതീകരിക്കുന്നത്?