Malayalam Bible Quiz Isaiah Chapter 54

Q ➤ 842. "ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം' എന്നരുളി ചെയ്തതാര്?


Q ➤ 843. 'നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം' വേദഭാഗം കുറിക്കുക?


Q ➤ 844. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ നമ്മെ വിളിച്ചതാര്?


Q ➤ 845. അല്പനേരത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും വേദഭാഗം കുറിക്കുക?


Q ➤ 846. ആരുടെ വെള്ളങ്ങൾ ഭൂമിയെ ഇനി മുക്കിക്കളകയില്ല എന്നാണ് യഹോവ സത്യം ചെയ്തത്?


Q ➤ 847. പർവ്വതങ്ങൾ മാറിപ്പോകും കുന്നുകൾ നീങ്ങിപ്പോകും. എന്നാൽ വിട്ടുമാറാത്തതെന്ത്?


Q ➤ 848. പർവതങ്ങൾ മാറിപ്പോകും; കുന്നുകൾ നീങ്ങിപ്പോകും; നീങ്ങിപ്പോകാത്തതെന്ത്?


Q ➤ 849. “അതു നിന്നോട് അടുത്തുവരികയില്ല' ഏത്?


Q ➤ 850. നിനക്കു വിരോധമായി ഉണ്ടാകുന്നതെന്താണു ഫലിക്കാതെ വരുന്നത്?