Q ➤ 851. 'അല്ലയോ ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളാരേ, വെള്ളത്തിനു വരുവിൻ വാങ്ങിത്തിന്നുവിൻ വേദഭാഗം കുറിക്കുക?
Q ➤ 852. ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരും വിലകൂടാതെ എന്തു വാങ്ങുവാൻ യെശയ്യാവ് പ്രവചിച്ചു?
Q ➤ 853, 'അഷമല്ലാത്തതിനു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന് എന്നു ചോദിച്ചതാര്?
Q ➤ 854. യിസ്രായേൽ ജനത്തിന് ജീവനുണ്ടാകേണ്ടതിന് ദൈവം നൽകിയ ശാശ്വതനിയമം എന്ത്?
Q ➤ 855. എങ്ങനെയുള്ള ശ്വാശ്വതനിയമമാണ് യിസ്രായേലിനോട് ചെയ്യുമെന്ന് രേഖപ്പെടുത്തിയത്?
Q ➤ 856 യഹോവ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പശുവും അധിപതിയും ആക്കിയ താരെ?
Q ➤ 857. 'യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ' എന്നു പറഞ്ഞതാര്?
Q ➤ 858 യഹോവയെ അന്വേഷിക്കേണ്ടതെപ്പോളാണ്?
Q ➤ 859. ആരാണ് തന്റെ വഴി ഉപേക്ഷിച്ച് യഹോവയിങ്കലേക്കു തിരിയേണ്ടത്?
Q ➤ 860.ദുഷ്ടനും നീതിമാനും യഹോവയുടെ കരുണ ലഭിക്കുന്നതെപ്പോഴാണ്?
Q ➤ 861. യെശയ്യാവ് ഉപയോഗിച്ചിരിക്കുന്ന ഉപമ എന്താണ്?
Q ➤ 862 വിത്തും തിന്മാൻ ആഹാരവും നൽകത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുകയും ചെയ്യുന്നതു പോലെ ആയിരിക്കുന്നതെന്ത്?
Q ➤ 863. “അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ ത്തിക്കയും ഞാൻ അയച്ച
Q ➤ 864. അതു യഹോവയ്ക്ക് ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും' ഏത്?
Q ➤ 865, ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നതുപോലെ' എന്ത്?