Malayalam Bible Quiz Isaiah Chapter 56

Q ➤ 866. യഹോവയുടെ രക്ഷ വെളിപ്പെടുത്തുവാനും നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ നാം എന്തു ചെയ്യണം?


Q ➤ 867 'ഞാൻ ഒരു ഉണങ്ങിയ വൃക്ഷം' എന്നു പറയുവാൻ പാടില്ലാത്തതാര്?


Q ➤ 868, ഷണ്ഡനും എന്തു പറയരുത്?


Q ➤ 869. 'എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും' വേദഭാഗം കുറിക്കുക?


Q ➤ 870. നിദ്രാപ്രിയരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്ന കാവൽക്കാരെ ഉപമിച്ചിരിക്കുന്നതെന്തിനോട്?


Q ➤ 871. 'സൂക്ഷിക്കാൻ അറിയാത്തവർ എല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും താന്താന്റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു' ആരെക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?