Malayalam Bible Quiz Isaiah Chapter 57

Q ➤ 872. ആരു നശിക്കുന്നതാണ് ആരും ഗണ്യമാക്കാത്തത്?


Q ➤ 873. അനർത്ഥത്തിനു മുമ്പേ കഴിഞ്ഞുപോകുന്നതാര്?


Q ➤ 874. ആരാണു സമാധാനത്തിലേക്കു പ്രവേശിക്കുന്നത്?


Q ➤ 875, താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നതാര്?


Q ➤ 876. ദൂരസ്ഥനും സമീപസ്ഥനും സമാധാനം എന്നും ഞാൻ അവരെ സൗഖ്യമാക്കും എന്നും അരുളിച്ചെയ്തതാര്?


Q ➤ 877, അതിന് അടങ്ങിയിരിക്കാൻ കഴിയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു എന്തിനെക്കുറിച്ചാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്?


Q ➤ 878. കലങ്ങിമറിയുന്ന കടൽപോലെയാകുന്നതാര്?


Q ➤ 879 ആർക്കു സമാധാനമില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്?