Q ➤ 880. ഉറക്കെ വിളിക്ക, അടങ്ങിയിരിക്കരുത് എന്നു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 881. 'എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു ആര്?
Q ➤ 882. യാക്കോബഹം നോമ്പു നോല്ക്കുന്നതെന്തിനാണെന്നാണ് പറയുന്നത്? വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടി
Q ➤ 883. 'ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നത് ഏതിന്? തലയെ വേഴത്തെപ്പോലെ
Q ➤ 884. യഹോവയ്ക്കിഷ്ടമുള്ള ഉപവാസമെന്താണ്?
Q ➤ 886 ശബ്ബത്തുദിവസത്തെ ബഹുമാനിക്കുന്നവർ ആരിലാണ് പ്രമോദിക്കുന്നത്?