Malayalam Bible Quiz Isaiah Chapter 59

Q ➤ 887. ദൈവത്തെയും മനുഷ്യരെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതെന്ത്?


Q ➤ 888. രക്ഷിക്കാൻ കഴിയാതവണ്ണം ആരുടെ കൈ കുറുകിട്ടില്ല?


Q ➤ 889. “രക്ഷിക്കാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകിട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല വേദഭാഗം കുറിക്കുക?


Q ➤ 890.ദൈവം കേൾക്കാതവണ്ണം അവന്റെ മുഖത്തെ മറക്കുമാറാക്കുന്നതെന്ത്?


Q ➤ 891. നീതികേടു ജപിക്കുന്നതെന്ത്? ഭോഷ് സംസാരിക്കുന്നതെന്ത്?


Q ➤ 892. കൈകൾ രക്തംകൊണ്ടു മലിനമായിരിക്കുന്നു. വിരലുകളോ?


Q ➤ 893. വ്യാജത്തിലാശ്രയിച്ചു ഭോഷ്ക്കു സംസാരിക്കുന്നവർ കഷ്ടത്തെ ഗർഭം ധരിച്ച് എന്തിനെ പ്രസവിക്കുന്നു?


Q ➤ 895 കരടികളെപ്പോലെ അലറുന്നവർ എന്തിനെപ്പോലെ കുറുകുന്നു?


Q ➤ 896. വീഥിയിൽ ഇടറുകയും കാണാതെയാകുകയും ചെയ്തിരിക്കുന്നതെന്ത്?


Q ➤ 897. നീതി കവചമാണെങ്കിൽ 'രക്ഷ' എന്ത്?


Q ➤ 898. ആർക്കൊക്കെയാണ് യഹോവ വീണ്ടെടുപ്പുകാരനായി വരുന്നത്?