Malayalam Bible Quiz Isaiah Chapter 6

Q ➤ 138. ഏതു രാജാവു മരിച്ച ആണ്ടിലാണ്, കർത്താവു ഉയർന്നും പൊങ്ങിയുമുള്ള സിംഹാസന ത്തിലിരിക്കുന്നതായി യെശയ്യാവ് ദർശനം കണ്ടത്?


Q ➤ 139. കർത്താവ് ഉയർന്നും പൊങ്ങിയുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കാഴ്ച കണ്ടതാര്?


Q ➤ 140. ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ കർത്താവ് ഇരിക്കുന്നത് യെശയ്യാവ് കണ്ടതെപ്പോൾ?


Q ➤ 141. ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മുഖം മൂടി; എന്തി നെക്കുറിച്ചാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്?


Q ➤ 142. യെശയ്യാവ് കണ്ട സാറാഫുകൾക്ക് എത്ര ചിറകുണ്ടായിരുന്നു?


Q ➤ 143. സാറാഫുകൾ ആർത്തു പറഞ്ഞതെന്ത്?


Q ➤ 144. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മറപ്പടിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ടു നിറഞ്ഞു ആര്?


Q ➤ 145. 'എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ' എന്നു പറഞ്ഞ താര്?


Q ➤ 146. ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ ആരാണു പറഞ്ഞത്?


Q ➤ 147. എനിക്ക് അയ്യോ കഷ്ടം ഞാൻ നശിച്ചു എന്നു പറഞ്ഞതാര്?


Q ➤ 148. യാഗപീഠത്തിൽ നിന്ന് കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്ത് കൈയിൽ പിടിച്ചിരിക്കുന്നതാര്?


Q ➤ 149. അടിയൻ ഇതാ അടിയനെ അയക്കണമേ ആരു പറഞ്ഞു?


Q ➤ 150. 'ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപ ത്തിനു പരിഹാരം വന്നിരിക്കുന്നു ഏത്?


Q ➤ 151. 'അനന്തരം ഞാൻ ആരെ അയയ്ക്കേണ്ടു? ആർ നമുക്കുവേണ്ടി പോകും എന്നതിന് യെശയ്യാവ് മറുപടി പറഞ്ഞതെന്ത്?


Q ➤ 152. ഞാൻ ആരെ അയക്കേണ്ടു ആർ നമുക്കുവേണ്ടി പോകും ആരുടെ ശബ്ദം?


Q ➤ 153. 'കർത്താവേ, എത്രത്തോളം?' എന്നു ചോദിച്ചതാര്?


Q ➤ 154. വെട്ടിയാൽ കുറ്റി ശേഷിക്കുന്ന വൃക്ഷം ഏത്?


Q ➤ 155. കരിമരവും കരുവേലയും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ, ഒരു കുറ്റിയായി ശേഷിക്കുന്നതാര്?


Q ➤ 156. വിശുദ്ധസന്തതിയുടെ ശേഷിപ്പിനെ ഏതെല്ലാം മരങ്ങളുടെ കുറ്റിയോടാണ് ഉപമിച്ചിരിക്കുന്നത്?