Malayalam Bible Quiz Isaiah Chapter 60

Q ➤ 899. എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിച്ചിരിക്കുന്നു വേദഭാഗം കുറിക്കുക?


Q ➤ 900 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജാതികളെയും കൂടുമ്പോൾ നിന്റെ മേൽ ഉദിക്കുന്ന തെന്ത്?


Q ➤ 901, ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും വരുന്നതെ വിടെ നിന്ന്?


Q ➤ 902. വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുന്നതെന്തെല്ലാം?


Q ➤ 903 ജാതികളുടെ പാൽ കുടിക്കയും രാജാക്കന്മാരുടെ മുല കുടിക്കയും ചെയ്യുന്ന നഗരം ഏത്?


Q ➤ 904. നിർജനവും ദ്വേഷവിഷയും ആയിരുന്നതിനെ യഹോവ എന്താക്കിത്തീർക്കും?


Q ➤ 905. രക്ഷ മതിലും, സ്തുതി എന്ന വാതിലും ഉള്ള നഗരം?


Q ➤ 906. നിത്യപ്രകാശമായിരിക്കുന്നതാര്?


Q ➤ 907 കുറഞ്ഞവൻ ആയിരം; ചെറിയവനോ?