Malayalam Bible Quiz Isaiah Chapter 61

Q ➤ 908 എളിയവരോടു സദ്വർത്തമാനം ഘോഷിക്കാൻ അഭിഷേകം ചെയ്യപ്പെട്ടവരിൽ ഇരിക്കുന്ന തെന്ത്?


Q ➤ 909 സിയോനിലെ ദുഃഖിതർക്കു വെണ്ണീറിനു പകരം നല്കുന്നതെന്ത്?


Q ➤ 910. സീയോനിലെ ദുഃഖിതർക്കു യഹോവ നൽകുന്ന തൈലത്തിന്റെ പേര്?


Q ➤ 911 നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകുന്നതാർക്ക്?


Q ➤ 912 സീയോനിലെ ദുഃഖിതന്മാർക്കു ദുഃഖത്തിനുപകരം നൽകുന്നതെന്ത്?


Q ➤ 913 അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവന്മാരുടെ നിർജനസ്ഥലങ്ങളെ നന്നാക്കുകയും കേടുപോക്കുകയും ചെയ്യും? ആര്?


Q ➤ 914 അവർ തങ്ങളുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്കു ണ്ടാകും' ആര്?


Q ➤ 915. ആരാണു സീയോനിലെ ദുഃഖിതന്മാർക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കുന്നത്?


Q ➤ 916. 'നീതിവൃക്ഷങ്ങൾ' എന്നും ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും വിളിക്കപ്പെടുന്ന താര്?


Q ➤ 917. സീയോനിലെ ദുഃഖിതന്മാർക്കു വിഷണ്ഡമനസ്സിനുപകരം നൽകുന്നതെന്ത്?


Q ➤ 918. ന്യായത്തെ ഇഷ്ടപ്പെടുന്ന യഹോവ വെറുക്കുന്നതെന്ത്?


Q ➤ 919, അവരെ കാണുന്നവർ ഒക്കെയും അവരെ “യഹോവ അനുഗ്രഹിച്ച സന്തതി" എന്ന് അറിയും' ആരെ?


Q ➤ 920, "ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും, എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 922. ഭൂമി കളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളുർഷിക്കുന്നതുപോലെയും യഹോവയായ കർത്താവു സകലജാതികളും കാൺകെ മുളപ്പിക്കുന്നതെന്തെല്ലാം?