Q ➤ 923, യഹോവയുടെ കയ്യിൽ ഭംഗിയുള്ള കിരീടവും ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കുന്നതാര്?
Q ➤ 924. സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല; യെരുശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കില്ല' പ്പോൾവരെ?
Q ➤ 925, 'ജാതികൾ നിന്റെ നീതിയേയും സകല രാജാക്കന്മാരും നിന്റെ മഹത്വത്തേയും കാണും എന്തിനെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?
Q ➤ 926. 'നിന്നെ ഇനി അസൂബാ (ത്വക്ത) എന്നു വിളിക്കയില്ല. നിന്റെ ദേശത്തെ മാമാ (ശൂന്വം) എന്നു പറകയില്ല. നിനക്കു ഹെക്സിബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബല (വിവാഹസ്ഥ) എന്നും പേർ ആകും" എന്തിനെക്കുറിച്ചാണ് ഇവിടെ പരമർശിച്ചിരിക്കുന്നത്?
Q ➤ 927. ഏതു നഗത്തിന്റെ മതിലുകളിന്മേലാണ് യഹോവ കാവല്ക്കാരെ ആക്കിയിരിക്കുന്നത്?
Q ➤ 929. 'അന്വേഷിക്കപ്പെട്ടവൾ' എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം' എന്നും പേർ ആകുന്നത് എന്തിന്?