Malayalam Bible Quiz Isaiah Chapter 65

Q ➤ 932. “അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു ആര്?


Q ➤ 933, 'ഞാൻ യാക്കോബിൽ നിന്ന് ഒരു സന്തതിയേയും യെഹൂദയിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയേയും ഉത്ഭവിപ്പിക്കും' എന്നരുളിച്ചെയ്തതാര്?


Q ➤ 934. യഹോവയെ അന്വേഷിച്ചിട്ടുള്ള ജനത്തിന്റെ ആടുകൾക്കു കൊടുക്കുന്ന മേച്ചിൽപ്പുറ മേത്?


Q ➤ 935. യഹോവയെ അന്വേഷിക്കുന്നവരുടെ കന്നുകാലികൾക്കു കിടപിടമായി കൊടുക്കുന്ന പ്രദേശമേത്?


Q ➤ 936 യഹോവയെ ഉപേക്ഷിക്കുന്നവർ ഏതു ദേവനാണ് മേശ ഒരുക്കിയത്? ഏതു ദേവിക്കാണു വീഞ്ഞുകലർത്തി നിറച്ചുവെച്ചത്?


Q ➤ 937. ഭൂമിയിൽ സത്യം ചെയ്യുന്നവൻ ആരെച്ചൊല്ലിയാണ് സത്യം ചെയ്യുന്നത്?


Q ➤ 938. 'ഇതാ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 939, യഹോവ എന്തിനെയാണ് ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നത്?


Q ➤ 940. കരച്ചലും നിലവിളിയും ഇനി അതിലുണ്ടാകയില്ല


Q ➤ 941. നൂറു വയസ്സുള്ളവനായാലും ശപിക്കപ്പെട്ടവൻ ആര്?


Q ➤ 942 ബാലൻ നൂറുവയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായി രുന്നാലും എന്താണെന്നേ വരു?


Q ➤ 943. എന്റെ ജനത്തിന്റെ ആയുസ്സ് എന്തുപോലെ ആകും എന്നാണ് യഹോവ പറഞ്ഞത്?


Q ➤ 944. ചെന്നായോടൊപ്പം മേയുന്നതെന്ത്?


Q ➤ 945. കാള എന്നപോലെ വൈക്കോൽ തിന്നുന്ന മൃഗം?


Q ➤ 946, സർപ്പത്തിനു ആഹാരമായിത്തീരുന്നതെന്ത്?


Q ➤ 947 എന്റെ വിശുദ്ധപർവതത്തിലെങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യില്ല എന്ന് അരുളിച്ചെയ്തതാര്?