Q ➤ 948 സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു ആരാണ് അരുളിച്ചെയ്തത്?
Q ➤ 949 യഹോവയുടെ സിംഹാസനമേത്?
Q ➤ 950 എങ്ങനെയുള്ള മനുഷ്യനെയാണ് യഹോവ കടാക്ഷിക്കും എന്നു പറഞ്ഞിരിക്കുന്നത്?
Q ➤ 951, നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു. മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു. നാദം എന്താണ്?
Q ➤ 952 നോവുകിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചതാര്?
Q ➤ 953. അവളോടുകൂടെ സന്തോഷിപ്പിൻ, അവളെച്ചൊല്ലി ഘോഷിച്ച് ഉല്ലസിപ്പിൻ? അവളാര്?
Q ➤ 954 യഹോവ യെരുശലേമിന്നു നദിപോലെയും കവിഞ്ഞൊഴുകുന്ന തോടുപോലെയും നീട്ടിക്കൊടുക്കുന്നതെന്ത്?
Q ➤ 955. 'അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരുശലേമിൽ ആശ്വാസം പ്രാപിക്കും എന്നു പറഞ്ഞതാര്?
Q ➤ 956. യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ എന്തിൽ പ്രത്യക്ഷനാകും? അവന്റെ രഥങ്ങൾ എന്തുപോലെയിരിക്കും?
Q ➤ 957. യഹോവ എന്തെല്ലാം കൊണ്ടാണ് സകലജഡത്തോടും വ്യവഹരിക്കുന്നത്?
Q ➤ 958. എന്തു തിന്നുന്നവരാണ് ഒരുപോലെ മുടിഞ്ഞുപോകും എന്ന് യഹോവ അരുളിച്ചെ യ്തിരിക്കുന്നത്?
Q ➤ 959. സകലജാതികളെയും ഭാഷക്കാരെയും യഹോവ ഒന്നിച്ചു കൂട്ടുന്നതെന്തിന്?
Q ➤ 960,രക്ഷിക്കപ്പെട്ടവരെ യഹോ താക്കെ വില്ലാളികളുടെ അടുത്തേക്കാണ് അയക്കുന്നത്?
Q ➤ 961.പുതിയ ആകാശവും പുതിയ ഭൂമിയും നിലനില്ക്കുന്നതുപോലെ നിലനില്ക്കുന്നതെന്ത്?
Q ➤ 962 എപ്പോഴൊക്കെയാണ് യഹോവയുടെ സന്നിധിയിൽ സകല ജഡവും നമസ്കരിക്കാൻ വരുന്നത്?