Malayalam Bible Quiz Isaiah Chapter 8

Q ➤ 188. യഹോവ യെശയ്യാവോട് വലിയ പലകയിൽ സാമാന്യ അക്ഷരത്തിൽ എഴുതുവാൻ പറഞ്ഞതെന്ത്?


Q ➤ 189, വേദപുസ്തകത്തിലെ ഏറ്റവും നീളം കൂടിയ പേര്?


Q ➤ 190 യഹോവയ്ക്ക് വിശ്വസ്തസാക്ഷികളാക്കി വെയ്ക്കുന്നവർ ആര്?


Q ➤ 191. ബെരെഖാവിന്റെ മകന്റെ പേര്?


Q ➤ 192. അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാപ്പിളർപ്പുകളിലും എല്ലാ മുൾപ്പടർപ്പു കളിലും എല്ലാ മേച്ചിൽപ്പുറങ്ങളിലും പറ്റും ഏവ?


Q ➤ 193. യെശയ്യാവ് ആരെയൊക്കെയാണ് തന്റെ വിശ്വസ്ത സാക്ഷികളാക്കി വെച്ചത്?


Q ➤ 194. യെശയ്യാവിന്റെ ഇളയമകന്റെ പേര് എന്തായിരുന്നു?


Q ➤ 195, യെശയ്യാവിന്റെ ഇളയ മകന്റെ പേരെന്ത്?


Q ➤ 196. 'ഈ കുട്ടിക്ക് അപ്പാ,അമ്മേ എന്നു വിളിക്കാൻ പ്രായമാകും മുമ്പേ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശൂർ രാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടു പോകും? ഏതു കുട്ടിക്ക്?


Q ➤ 197 ദമ്മേശെക്കിലെ ധനവും ശമരിയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടു പോകുന്നതെ പ്പോഴാണ്?


Q ➤ 198, 'സാവധാനത്തോടെ ഒഴുകുന്നു' എന്നു പറയുന്നത് എന്തിനെയാണ്?


Q ➤ 199. 'നദിയിലെ ബലമേറിയ പെരുവെള്ളം' എന്നു വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ 200 സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ എന്നു പറഞ്ഞതാര്?


Q ➤ 201. അതിന്റെ വിടർന്ന ചിറക്, ഇമ്മാനുവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും' ഏതിന്റെ?


Q ➤ 202 സാക്ഷ്യം പൊതിഞ്ഞുകെട്ടുക എന്നു പറഞ്ഞ പ്രവാചകൻ?


Q ➤ 203. 'സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക' എന്നു പ്രവചിച്ച പ്രവാചകനാര്?


Q ➤ 204, യാക്കോഹത്തിനു തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്ത പ്രവാചകൻ?


Q ➤ 205 ഞാനും യഹോവ എനിക്കു തന്ന മക്കളും ഇതാ എന്നു പറഞ്ഞ പ്രവാചകൻ ആര്?


Q ➤ 206. സൈന്യങ്ങളുടെ യഹോവ അധിവസിക്കുന്ന പർവതമേത്?


Q ➤ 207, വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നതാര്?