1.എന്‍െറ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ എന്ത് ചെയ്യുവിന്‍ എന്നാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
2."സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകിമറിയുന്ന എന്തിന് തുല്യനാണ്." യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
3."പരീക്ഷിക്കപ്പെടുമ്പോൾ, താൻ ആരാലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ ".എന്നാണു പറയുന്നത് ?
4.പരീക്ഷകളെ ക്ഷമയോടെ സഹിക്കുന്നവന് എന്ത് ലഭിക്കും?
5."നിങ്ങൾ കേൾക്കുന്നതിൽ എന്ത് ഉള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം " എന്നാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
6."നിങ്ങൾ എന്ത് കേൾക്കുക മാത്രം ചെയ്യുന്ന ആത്മാവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിന്‍. "
7.പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ -----------?
8.അശുദ്ധിയും വർധിച്ചുവരുന്ന തിന്മയും ഉപേക്ഷിച്ചു, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ എന്തിനെ വിനയപൂര്‍വം സ്വീകരിക്കുവിന്‍ ?
9.യാക്കോബ് ശ്ളീഹാ ആർക്കു വേണ്ടിയാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്?
10."ഇപ്രകാരം ----------------- തന്റെ ഉദ്യമങ്ങൾക്കിടക്കു മങ്ങി മറഞ്ഞു പോകും. പൂരിപ്പിക്കുക ?
Result: