Malayalam Bible Quiz James Chapter 5 || മലയാളം ബൈബിൾ ക്വിസ് : യാക്കോബ്

1.കര്‍ത്താവിന്റെ ആഗമനം വരെ എപ്രകാരം കാത്തിരിക്കുവിന്‍ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ക്ഷമയോടെ
B) ന്യായത്തോടെ
C) സഹിഷ്ണതയോടെ
D) ദയയോടെ
2.ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന എന്ത് ഓര്‍ത്ത്‌ ഉച്ചത്തില്‍ നിലവിളിക്കുവിന്‍ എന്നാണു യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ദുരിതങ്ങള
B) ആക്ഷേപങ്ങള്‍
C) ദുഃഖങ്ങള്‍
D) അപഹാസ്യങ്ങള്‍
3.വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന ആരെ സുഖപ്പെടുത്തും കര്‍ത്താവ് അവനെ എഴുന്നേല്പിക്കും എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) രോഗിയെ
B) ദരിദ്രനെ
C) ദുഷ്ടനെ
D) നീതിമാനെ
4.നിങ്ങളുടെയിടയില്‍ എന്ത് അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ക്രോധം
B) ദുഃഖം
C) പീഡനം
D) ദുരിതം
5.ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത്‌ ഉച്ചത്തില്‍ എന്ത് ചെയ്യുവിന്‍ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കരയുവിന്‍
B) വിലപിക്കുവിന്‍
C) ദുഖിക്കുവിന്‍
D) നിലവിളിക്കുവിന്‍
6.നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ എന്ത് ചെയ്യുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ആനന്ദിക്കുന്നവന്‍
B) മനസ്സിലാക്കുന്നവന്‍
C) സന്തോഷിക്കുന്നവന
D) ആഹ്ലാദിക്കുന്നവന്‍
7.വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും ആര് അവനെ എഴുന്നേല്പിക്കും എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കരുണാമയന്‍
B) പിതാവ്
C) നീതിമാന്‍
D) കര്‍ത്താവ്
8.കര്‍ത്താവ് അവസാനം അവനോട് എന്ത് ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ ഇത് ആരുടെ ദീര്‍ഘ സഹനത്തെപ്പറ്റിയാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) മോശയുടെ
B) ജോബിന്റെ
C) ജോഷ്വായുടെ
D) ദാവിദിന്റെ
9.ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത്‌ എപ്രകാരം നിലവിളിക്കുവിന്‍. യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) അട്ടഹാസത്തില്‍
B) വേദനയില്‍
C) സാവധാനം
D) ഉച്ചത്തില്‍
10.നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ എന്ത് ചെയ്യട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കീര്‍ത്തിക്കട്ടെ
B) പുകഴ്ത്തട്ടെ
C) പ്രാര്‍ത്ഥിക്കട്ടെ
D) സ്തുതിക്കട്ടെ
Result: