Malayalam Bible Quiz Jeremiah Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 24-ാം പുസ്തകം?


Q ➤ 2. യിരെമ്യാവിന്റെ പുസ്തകത്തിലെ അദ്ധ്യായം?


Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?


Q ➤ 6. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 7. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 8. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 9. ഈ പുസ്തകത്തിലെ വാഗ്ദാനങ്ങൾ?


Q ➤ 13. ഈ പുസ്തകത്തിൽ യിരെമ്യാവിന്റെ എതദ്ധ്യായത്തിലാണ് യെഹൂദയോടുള്ള ഉപദേശ മുന്നറിയിപ്പ്?


Q ➤ 14. യെരുശലേമിനെക്കുറിച്ച് വിലപിച്ച 2 പേർ ആരെല്ലാം?


Q ➤ 15. യിരെമ്യാവിന്റെ കഷ്ടതകളും പീഢയും രേഖപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?


Q ➤ 16. യെരുശലേമിന്റെ വീഴ്ചയെ കുറിക്കുന്ന ഭാഗം?


Q ➤ 17. ജാതികൾക്കെതിരായുള്ള ന്യായവിധി ഏവ?


Q ➤ 18. അനുബന്ധ അദ്ധ്യായം ഏത്?


Q ➤ 19. യിരെമ്യാപ്രവാചകന്റെ പിതാവിന്റെ പേര്?


Q ➤ 20 യിരെമ്യാപ്രവാചകന്റെ പുസ്തകം ആരംഭിക്കുന്നത് ഏതു ദേശത്തിന്റെ പേരോടെയാണ്?


Q ➤ 21. യിരെമ്യാവിന്റെ സ്വദേശം?


Q ➤ 22. യിരെമ്യാവിന്റെ പിതാവിന്റെ ജോലി എന്ത്?


Q ➤ 23. യിരെമ്യാവിന് യോശീയാവിന്റെ വാഴ്ചയുടെ എത്രാം ആണ്ടിലാണ് യഹോവയുടെ അരുളപ്പാടുണ്ടായത്?


Q ➤ 24.യോശീയാവ് ആരുടെ മകനായിരുന്നു?


Q ➤ 25.ആരുടെ കാലത്താണ് യിരെമ്യാവ് പ്രവചിച്ചത്?


Q ➤ 26 യോശീയാരാജാവിന്റെ മക്കൾ?


Q ➤ 27. ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നതിനുമുമ്പേ ജാതികൾക്കു പ്രവാചകനായി നിയമിക്കപ്പെട്ടവൻ ആര്?


Q ➤ 28 യിരെമ്യാവിനെ ആർക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നു എന്നാണ് യഹോവ പറഞ്ഞത്?


Q ➤ 29. നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനുമുമ്പ് ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തുവന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു' ആരോടാണ് യഹോവ ഇപ്രകാരം അ രുളിച്ചെയ്തത്?


Q ➤ 30. എനിക്കു സംസാരിക്കാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ' ആര് ആരോടു പറഞ്ഞു?


Q ➤ 31. “ഞാൻ നിന്നെ അയക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കുകയും വേണം' ആര് ആരോടു പറഞ്ഞു?


Q ➤ 32. 'ഞാൻ ബാലൻ എന്നു നീ പറയരുത് ആര് ആരോടു പറഞ്ഞു?


Q ➤ 33. നീ ഭയപ്പെടരുത്. നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെയുണ്ട്. യഹോവ ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ 34. യഹോവ ആരുടെ വായെ തൊട്ടിട്ടാണ് ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു' എന്നു പറഞ്ഞത്?


Q ➤ 35. ഞാൻ ബാലനല്ലോ എന്നു യഹോവയോട് പറഞ്ഞതാര്?


Q ➤ 36. ഏതു പ്രവാചകന്റെ വായെയാണ് യഹോവ കൈനീട്ടി തൊട്ടത്?


Q ➤ 37. യഹോവ എന്തിനെല്ലാമാണ് യിരെമ്യാവിനെ ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചത്?


Q ➤ 38. “നീ എന്തു കാണുന്നു' എന്ന യഹോവയുടെ ചോദ്യത്തിന് യിരെമ്യാവ് മറുപടി പറഞ്ഞതെന്ത്?


Q ➤ 39. 'ജാഗ്രത്' ഏതു വൃക്ഷത്തിന്റെ മറുപേരാണ്?


Q ➤ 40. ബദാം വൃക്ഷത്തിന്റെ കൊമ്പു കണ്ട് പ്രവാചകനാര്?


Q ➤ 41. ബദാം വൃക്ഷത്തിന്റെ വേറൊരു പേര്?


Q ➤ 42. തിളയ്ക്കുന്ന കലം കണ്ട പ്രവാചകനാര്?


Q ➤ 43. വടക്കുനിന്നു പ്രത്യക്ഷമായി വരുന്ന തിളക്കുന്ന കലം ദർശനത്തിൽ കണ്ട പ്രവാചകനാര്?


Q ➤ 44. യിരെമ്യാപ്രവാചകൻ എന്തുചെയ്യുവാൻ യഹോവ പറഞ്ഞു?


Q ➤ 45. സർവദേശത്തിനും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും നേ രെ ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും താളമതിലുകളും ആയി ആക്കിയതാരെ?


Q ➤ 46. നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടുകൂടെ ഉണ്ട്. ആരുടെ അരുളപ്പാട്?


Q ➤ 47. 'നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടുകൂടെയുണ്ട്' എന്ന് യഹോവ അരുളിചെയ്തത് ആരോട്?