Malayalam Bible Quiz Jeremiah Chapter 10

Q ➤ 225. ആരുടെ വഴി പഠിക്കരുത്?


Q ➤ 226. എവിടെയുള്ള ലക്ഷണമാണ് കണ്ടു ഭ്രമിക്കുന്നത്?


Q ➤ 227. ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ശ്രമിക്കുന്നതാര്?


Q ➤ 228. ജാതികളുടെ ചട്ടങ്ങൾ ആരെ സംബന്ധിക്കുന്നവ?


Q ➤ 229. 'അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത് ഏത്?


Q ➤ 230, അവ വെള്ളരിത്തോട്ടത്തിലെ തു പോലെയാകുന്നു. അവ സംസാരിക്കുന്നില്ല, അവയെ ചുമന്നുകൊണ്ടു പോകേണം എന്ത്?


Q ➤ 231. “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു എന്നു പറഞ്ഞതാര്?


Q ➤ 232, മിത്ഥ്യാമൂർത്തികളുടെ ഉപദേശത്തെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?


Q ➤ 233. കൗശലപ്പണിക്കാരനും തട്ടാനും അടിച്ചുപരത്തുന്ന വെള്ളിയും പൊന്നും എവിടെ നിന്നും കൊണ്ടുവരപ്പെട്ടതാണ്?


Q ➤ 234, അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ അവന്റെ കാധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിക്കാൻ കഴികയുമില്ല. അവനാര്?


Q ➤ 235. തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിക്കുകയും തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്ത് സ്ഥാപിക്കുകയും ചെയ്ത യഹോവ തന്റെ വിവേകത്താൽ വിരിച്ചതെന്ത്?


Q ➤ 236. മഴയ്ക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നതാര്?


Q ➤ 237. 'മൃഗപായനും പരിജ്ഞാനമില്ലാത്തവനും' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?


Q ➤ 238. വെള്ളരിത്തോട്ടത്തിലെ തൂണുപോലെ ഇരിക്കുന്നതെന്ത്?


Q ➤ 239. മരമുട്ടിയോട് ഉപമിച്ചിരിക്കുന്ന ഉപദേശം ഏത്?


Q ➤ 240. തട്ടാന്മാരൊക്കെയും ലജ്ജിച്ചുപോകുന്നത് എന്തുകൊണ്ട്?


Q ➤ 241. അവ മായയും പ്രവൃത്തി വർഥവും തന്നെ സന്ദർശനകാലത്തു അവ നശിച്ചുപോകും' ഏവ?


Q ➤ 242. സന്ദർശനകാലത്തു നശിച്ചുപോകുന്ന മായയും വ്യർത്ഥപ്രവൃത്തിയും ഏത്?


Q ➤ 243. യാക്കോബിന്റെ ഓഹരിയായവനും യിസ്രായേൽ അവകാശഗോത്രമായുള്ളവനുമായവന്റെ നാമമെന്ത്?


Q ➤ 244. മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല' എന്നു പറഞ്ഞതാര്?


Q ➤ 245 മൃതപ്രായരായിത്തീർന്നു യഹോവയെ അന്വേഷിക്കാതിരിക്കുന്നവർ ആരാണ്?