Malayalam Bible Quiz Jeremiah Chapter 11

Q ➤ 246. 'ഇരുമ്പുചൂള' എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന രാജ്യമേത്?


Q ➤ 251. നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്, അവർക്കുവേണ്ടി യാചനയോ പക്ഷവാദമോ കഴിക്കരുത് ആരോടാണ് യഹോവ ഇങ്ങനെ അരുളിച്ചെയ്തത്?


Q ➤ 252, പട്ടണങ്ങളുടെ എണ്ണത്തോളം ദേവന്മാരുള്ളതാർക്ക്?


Q ➤ 253. യഹോവയോട് ന്യായങ്ങളെക്കുറിച്ചു ചോദിക്കാൻ തുനിഞ്ഞവനാര്?


Q ➤ 254. യെരുശലേമിലെ വീഥികളുടെ എണ്ണത്തോളം ലജ്ജാവിഗ്രഹത്തിൽ ബലിപീഠങ്ങളെ തീർത്തതാര്?


Q ➤ 255. മനോഹരമായ ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ പേർ വിളിച്ചിരുന്നതാരെ?


Q ➤ 256, ബാലിനു ധൂപം കാട്ടുന്നതിൽ യഹോവയെ കോപിപ്പിച്ചവർ ആരെല്ലാം?


Q ➤ 257. 'ഞാനോ അറുപ്പാൻ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെയായിരുന്നു' എന്നു പറഞ്ഞതാര്?


Q ➤ 258, നീതിയോടെ ന്യായം വിധിക്കയും അന്തരംഗവും ഹൃദയവും ശോധന കഴിക്കയും ചെയ്യുന്നതാര്?


Q ➤ 259. യിരെമ്യാവിനു പ്രാണഹാനി വരുത്തുവാൻ വന്നവർ ആര്?


Q ➤ 260. യഹോവയുടെ നാമത്തിൽ പ്രവചിക്കരുത് എന്നു പറഞ്ഞതാര്?


Q ➤ 261. ഞാൻ അവരെ സന്ദർശിക്കും; യൗവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊ ണ്ടു മരിക്കും ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 262. ആരിലാണ് ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്?