Malayalam Bible Quiz Jeremiah Chapter 12

Q ➤ 264, നിവാസികളുടെ ദുഷ്ടത നിമിത്തം നശിച്ചുപോകുന്നതെന്തെല്ലാം?


Q ➤ 265. 'അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത് ആരെ?


Q ➤ 266. എന്റെ അവകാശം എന്തുപോലെ ആയിരിക്കുന്നു എന്നാണ് യിരെമ്യാവ് പറഞ്ഞത്?


Q ➤ 267. മുന്തിരിത്തോട്ടം നശിപ്പിക്കയും മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തതാര്?


Q ➤ 268. മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നതാര്?


Q ➤ 269. ഒരു ജഡത്തിനും സമാധാനം നൽകാതെ, ദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ തിന്നുകളയുന്നതെന്ത്?


Q ➤ 270. ആർക്കു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരെയാണ് യഹോവ ദേശത്തുനിന്നു പഠിച്ചുകളയുന്നത്?


Q ➤ 271. ഏതു ഗൃഹത്തെയാണ് യഹോവ അവരുടെയിടയിൽ നിന്നു പഠിച്ചു കളയുന്നത്?


Q ➤ 272. യിസ്രായേലിനെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യാൻ പഠിപ്പിച്ചതാര്?


Q ➤ 273. 'അവർ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാൻ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും' എന്നു യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?