Malayalam Bible Quiz Jeremiah Chapter 13

Q ➤ 274. ഒരു ചണനൂൽക്കച്ചവാങ്ങി അരക്കുകെട്ടുവാൻ യഹോവ ആരോടാണ് കല്പിച്ചത്?


Q ➤ 275, യഹോവയുടെ അരുളപ്പാടനുസരിച്ച് ചണനൂൽക്കച്ച വാങ്ങി അരയ്ക്കു കെട്ടിയവൻ ആര്?


Q ➤ 276. യിരെമ്യാവ് വിലക്കു വാങ്ങിയ അരക്ക് എവിടെയാണ് ഒളിപ്പിച്ചു വച്ചത്?


Q ➤ 277. യഹോവയുടെ അരുളപ്പാട് അനുസരിച്ച് യിരെമ്യാവ് ചണനൂൽക്ക് ഒളിച്ചുവെച്ചതെവിടെയാണ്?


Q ➤ 278. കേടുപിടിച്ച കച്ച കാണിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തതെന്ത്?


Q ➤ 279. എന്തുപോലെയാണ് യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെ മുഴുവനും യഹോവ തന്നോടു പറ്റിയിരിക്കുമാ റാക്കിയത്?


Q ➤ 280. എന്തിനുവേണ്ടിയാണ് യഹോവ യിസ്രായേൽ ഗൃഹത്തയും യെഹൂദാഗൃഹത്തെ മുഴുവനും തന്നോടു പറ്റിയിരിക്കുമാ റാക്കിയത്?


Q ➤ 281. 'എല്ലാതുരുത്തിയിലും വീഞ്ഞു നിറയും' എന്നു പറഞ്ഞതാര്?


Q ➤ 282. ദേശത്തിലെ സർവനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാ രെയും പ്രവാചകന്മാരെയും, യെരുശലേമിലെ സർവനിവാസികളെയും യഹോവ എന്തുകൊണ്ടു നിറക്കുമെന്നാണ് യിരെമ്യാവിനോട് അരുളിച്ചെയ്തത്?


Q ➤ 283, ഇരുട്ടാകുന്നതിനും കാൽ അന്ധകാരപർവതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് ആർക്കാണ് ബഹുമാനം കൊടു ക്കേണ്ടത്?


Q ➤ 284. താഴെ ഇറങ്ങി ഇരിപ്പിൻ, നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തുവീണിരിക്കുന്നു' ആരോടാണിങ്ങനെ പ റയപ്പെട്ടത്?


Q ➤ 285. എവിടുത്തെ പട്ടണങ്ങളാണ് തുറക്കാൻ ആരുമില്ലാതെ അടെക്കപ്പെട്ടിരിക്കുന്നത്?


Q ➤ 286. ആരെയാണ് 'മുഴുവനും പിടിച്ചുകൊണ്ടുപോയി എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 287. എന്തു ബഹുത്വം നിമിത്തമാണ് ജനത്തിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും കുതികാലിന് അപമാനവും വന്നത്?


Q ➤ 288, 'കൂശ്വനു തന്റെ തൊക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? വേദഭാഗം കുറിക്കുക?'


Q ➤ 289. തന്റെ ത്വക്കിനു മാറ്റം വരുത്തുവാൻ കഴിയാത്തതാർക്ക്?


Q ➤ 290, തന്റെ പുള്ളി മാറ്റുവാൻ കഴിയാത്തതാർക്കാണ്?


Q ➤ 291. നിർമ്മലയായിരിക്കാൻ മനസ്സില്ലാത്ത നഗരം ഏത്?


Q ➤ 29. വയലുകളിലെ കുന്നുകളിന്മേൽ യഹോവ കണ്ട് മ്ളേച്ഛതകൾ എന്തെല്ലാം?