Q ➤ 293, എന്തിന്റെ പടിവാതിലിൽ ഇരിക്കുന്നവനാണ് ദുഃഖിച്ചു ക്ഷീണിച്ച് കറുപ്പുടുത്തു നിലത്തിരിക്കുന്നത്? എന്തുനിമി ആം?
Q ➤ 294. ആരുടെ നിലവിളിയാണ് വരൾച്ച നിമിത്തം പൊങ്ങുന്നത്?
Q ➤ 295, അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറും പാത്രങ്ങളോടെ മടങ്ങിവരുന്നു. ആര്?
Q ➤ 296. ദേശത്തു മഴയില്ലായ്കയാൽ ലജ്ജിച്ചു തലമുടുന്നതാര്?
Q ➤ 297. വയലിൽ പ്രസവിച്ചിട്ട് പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിച്ച മൃഗം?
Q ➤ 298 മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ടു കുറുനരികളെപ്പോലെ കിഴക്കുന്നതെന്ത്?
Q ➤ 299 യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്തു രക്ഷിതാവും ആയിരിക്കുന്നവനാര്?
Q ➤ 300 ഒരു രാപാർക്കാൻ മാത്രം കൂടാരം അടിക്കുന്നതാര്?
Q ➤ 301 യഹോവ യെരുശലേമിനെയും ഹൃദയേയും എന്തിനാലാണ് നശിപ്പിക്കുന്നത്?
Q ➤ 302 വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും ജനത്തോടു പ്രവചിക്കുന്നതാ രാണ്?
Q ➤ 303. യെരുശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണു കിടക്കുന്നതാര്?
Q ➤ 304 തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നവർ ആരെല്ലാം?
Q ➤ 305. ആരൊക്കെ തന്റെ മുമ്പാകെ നിന്നാലും തന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായില്ല എന്നാണ് യഹോവ യിരെമ്യാവി നോട് അരുളിച്ചെയ്തത്?
Q ➤ 306. നിന്റെ നാമം നിമിത്തം എന്നെ തള്ളിക്കളയരുതേ എന്നു യഹോവയോട് പ്രാർത്ഥിച്ചതാര്?