Malayalam Bible Quiz Jeremiah Chapter 15

Q ➤ 307. ഏതു യെഹൂദരാജാവ് യെരുശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം ആണ്, യഹോവ യെഹൂദരെ ഭൂമിയിലുള്ള സക ലരാജ്യങ്ങളിലും ഒരു ഭീതി വിഷയമാക്കിത്തീർത്തത്?


Q ➤ 308. 'നീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു' എന്നു യഹോവ അരുളിച്ചെയ്തത് എന്തിനെപ്പറ്റിയാണ്?


Q ➤ 309. കടപ്പുറത്തെ മണലിനേക്കാൾ പെരുകിക്കാണുന്നതാര്?


Q ➤ 310. 'അവളുടെ സൂര്യൻ പകൽ തിരുംമുമ്പേ അസ്തമിച്ചുപോയി' ആരുടെ?


Q ➤ 311. 'ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയ ത്തിനു ആനന്ദവും ആയി എന്നു പറഞ്ഞതാര്?


Q ➤ 312. യഹോവയുടെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ച പ്രവാചകനാര്?


Q ➤ 313. കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല എന്നു പറഞ്ഞതാര്?


Q ➤ 314. 'യഹോവ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവെച്ചതാരെ?


Q ➤ 315, നീ എന്റെ വായ് പോലെ ആകുവാൻ എന്തു പ്രസ്താവിക്കണം?


Q ➤ 316. 'നിന്നെ രക്ഷിപ്പാനും വിടുവിക്കാനും ഞാൻ നിന്നോടു കൂടെയുണ്ട് ആര് ആരോട് പറഞ്ഞു?