Q ➤ 317. 'ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുത്; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുത്. ആര് ആരോടു പറഞ്ഞു?
Q ➤ 318. 'ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിക്കാൻ പോകരുത് എന്ന് യഹോവയുടെ അരുളപ്പാടുണ്ടായതാർക്ക്?
Q ➤ 319. യഹോവയുടെ അരുളപ്പാട് അനുസരിച്ച് ഭാര്യയെ പരിഗ്രഹിക്കാതിരുന്ന വ്യക്തി ആര്?