Malayalam Bible Quiz Jeremiah Chapter 17

Q ➤ 321. ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിയിരിക്കുന്നത് ആരുടെ പാപം ആണ്?


Q ➤ 322. 'ആരുടെ പാപമാണ് ഹൃദയത്തിന്റെ പലകയിലും ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നത്?


Q ➤ 323. 'മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ' വേദഭാഗം കുറിക്കുക?


Q ➤ 324. മരുഭൂമിയിലെ ചൂരച്ചെടിയെ പോലെയാകുന്നതാര്?


Q ➤ 325. മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയം കൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ എന്തുപോ ലെയാകും?


Q ➤ 326. 'യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ' വേദഭാഗം കുറിക്കുക?


Q ➤ 327. എങ്ങനെ ചെയ്യുന്ന മനുഷ്യനാണു ഭാഗ്യവാൻ?


Q ➤ 328. “അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആരികെ വേരുന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും ആര്?


Q ➤ 329, ആറ്റരികെ വേരുന്നിയിരിക്കുന്ന വൃക്ഷത്തിന്റെ പ്രത്യേകതകളേവ?


Q ➤ 330. എല്ലാറ്റിനേക്കാളും കപടവും വിഷമവുമുള്ളതെന്ത്?


Q ➤ 331. ഹൃദയത്തെ ശോധനചെയ്ത്, അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നതാര്?


Q ➤ 332. ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ എന്തുപോലെയാകുന്നു എന്നാണ് യഹോവ അരുളിചെയ്യുന്നത്?


Q ➤ 333, താൻ ഇടാത്ത മുട്ടക്ക് പൊരുന്നിരിക്കുന്ന ഒരു പക്ഷി?


Q ➤ 334. ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന് ഒടുക്കം എന്തു സംഭവിക്കും?


Q ➤ 335. ജീവനുള്ള വെള്ളത്തിന്റെ ഉറവയാര്?


Q ➤ 336. എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും എന്നു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 337, “യഹോവേ, എന്നെ സൗഖ്യമാക്കേണമേ; എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ; എന്നാൽ ഞാൻ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ' എന്നു പറഞ്ഞതാര്?


Q ➤ 338. യാതൊരു ചുമടും ചുമന്നു യെരുശലേമിന്റെ വാതിലുകളിൽ കൂടി അകത്തു കൊണ്ടുവരരുതാത്തതെന്ന്?


Q ➤ 339. 'എന്നാൽ അവർ കേട്ടില്ല. ചെവി ചായിച്ചതുമില്ല. ആര്? എന്ത്?