Malayalam Bible Quiz Jeremiah Chapter 19

Q ➤ 353, യഹോവയുടെ കല്പനപ്രകാരം കുശവനോട് ഒരു മൺകുടം വിലക്കു വാങ്ങിയതാര്? പിന്നീട് കുടം എന്തുചെയ് തു?


Q ➤ 354, നീ പോയി ഒരു മൺകുടം ആരോടു വിലക്കു വാങ്ങാനാണ് യിരെമ്യാവിന് അരുളപ്പാടുണ്ടായത്?


Q ➤ 355. ഹർസിത്ത് വാതിലിന്റെ പുറമെയുള്ള താഴ്വര?


Q ➤ 356. ഓട്ടുനുറുക്ക് എന്ന് അർത്ഥം വരുന്ന വാക്ക്?


Q ➤ 357, ബെൻഹിന്നോം താഴ്വരക്ക് എന്തു പേരുവരും എന്ന് യിരെമ്യാവ് പ്രവചിച്ചു?