Malayalam Bible Quiz Jeremiah Chapter 2

Q ➤ 48. യെരുശലേമിന്റെ എന്തെല്ലാം കാര്യങ്ങൾ താൻ ഓർക്കുന്നു എന്നു വിളിച്ചുപറയുവാനാണ് യഹോവ യിരെമ്യാവിനോടാ വശ്യപ്പെട്ടത്?


Q ➤ 49. 'യഹോവയ്ക്കു


Q ➤ യേലിനെ (2:3)


Q ➤ യിസ്രായേൽ (2:3)


Q ➤ യിസ്രായേലിനെ (2:3)


Q ➤ പുരോഹിതന്മാർ (2:8)


Q ➤ ചേർന്നു നടന്നതാര്?


Q ➤ 54. ന്യായപ്രമാണജ്ഞന്മാർ അറിയാതെയിരുന്നതാരെ?


Q ➤ 55. ഇടയന്മാർ അതിക്രമം ചെയ്തത് ആരോട്?


Q ➤ 56. യിസ്രായേലിലുണ്ടായിരുന്ന ആരാണ് യഹോവയെ അറിയാത്തത്?


Q ➤ 57. എവിടെയെന്ന് പുരോഹിതന്മാർ ആരെ അന്വേഷിക്കാതിരുന്നു?


Q ➤ 58. ഏതു ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവാനാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 59. എവിടേക്ക് ആളയച്ചു നല്ലവണ്ണം അന്വേഷിക്കുവാനാണ് യഹോവ കല്പിച്ചത്?


Q ➤ 60, മഹത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞതാര്?


Q ➤ 61. 'ഇതിങ്കൽ വിസ്മയിച്ചു ശ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക' യഹോവ എന്തിനോടാണിങ്ങനെ അരുളിച്ചെയ്തത്?


Q ➤ 62. യിരെമാപ്രവാചകന്റെ പുസ്തകപ്രകാരം യിസ്രായേൽജനം ചെയ്ത രണ്ടു ദോഷങ്ങളേവ?


Q ➤ 63. ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി അവന്റെ പട്ടണങ്ങൾ വെ ന്ത് നിവാസികൾ ഇല്ലാതെയായിരിക്കുന്നു' ആരുടെ?


Q ➤ 64. യിസ്രായേലിന്റെ നെറുകയെ തകർത്തുകളഞ്ഞതാരെല്ലാം?


Q ➤ 65. നോഫ്വരും തഹ്പസ്വരും ആരുടെ നെറുകെയാണ് തകർത്തുകളഞ്ഞിരിക്കുന്നത്?


Q ➤ 66. ദുഷ്ടത നിനക്കു ശിക്ഷ? വിശ്വാസത്യാഗങ്ങൾ നിനക്കു എന്തായിരിക്കും?


Q ➤ 67. മിസ്രയീമിലേക്കുള്ള യാത്ര എവിടുത്തെ വെള്ളം കുടിപ്പാനാണ് എന്നാണ് യഹോവ ചോദിച്ചത്?


Q ➤ 68. നുകം തകർത്തു കയറുപൊട്ടിച്ചു ഞാൻ അടിമവേല ചെയ്യില്ല എന്നു പറഞ്ഞതാര്?


Q ➤ 69. ഉയർന്ന കുന്നിന്മേലൊക്കെയും പച്ചയായ വൃക്ഷത്തിന്റെ കിഴൊക്കെയും വേശ്യയായി കിടന്നവൾ ആര്?


Q ➤ 70. 'ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈ ആയിത്തന്നെ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ ആയിത്തീർന്നതെങ്ങനെ? ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം പറഞ്ഞിരിക്കുന്നത്?


Q ➤ 71. യഹോവ വിശിഷ്ടമുന്തിരിവള്ളിയായി നല്ലതെയായി തന്നെ നട്ടിരിക്കെ കാട്ടുമുന്തിരിയുടെ വള്ളിയായി തീർന്നതാര്?


Q ➤ 72. ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളം കൊണ്ട് കഴുകിയാലും അകൃത്യം മാറാത്തതാരുടെ?


Q ➤ 73. എന്തുകൊണ്ടു തേച്ചുകഴുകിയാലും യിസ്രായേലിന്റെ അകൃത്യം തന്റെ മുമ്പാകെ മലിനമായിരിക്കും എന്നാണ് യഹേ വ അരുളിചെയ്തത്?


Q ➤ 74. മരുഭൂമി ശീലിച്ച് അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടുകഴുതയോടുപമിച്ചിരിക്കുന്നതാരെ?


Q ➤ 75. ചെരിപ്പു ഊരിപ്പോകാതവണ്ണം യിസ്രായേൽമക്കൾ കാൽ സൂക്ഷിക്കണം, വരണ്ടുപോകാതവണ്ണം സൂക്ഷിക്കേണ്ടതെന്ത്?


Q ➤ 76. 'ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു, അവരുടെ പിന്നാലെ പോകും' എന്നു പറഞ്ഞതാര്?


Q ➤ 77. കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ ലജ്ജിച്ചുപോകുന്നതാര്?


Q ➤ 78. മരത്തോടു നീ എന്റെ അപ്പൻ എന്നും കല്ലിനോടു നീ എന്നെ പ്രസവിച്ചവൾ എന്നും പറയുന്നതാര്?


Q ➤ 79. 'അവർ മുഖമല്ല മുതുകത എങ്കലേക്കു തിരിച്ചിരിക്കുന്നത് ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം പറഞ്ഞിരിക്കുന്നത്?


Q ➤ 80.കഷ്ടകാലത്തു “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ' എന്നു യഹോവയോടു പറയുന്നതാര്?


Q ➤ 81. പട്ടണങ്ങളുടെ എണ്ണത്തോളം ദേവന്മാരുള്ളതാർക്ക്?


Q ➤ 82. യഹോവ അടിച്ചിട്ടും ബുദ്ധിപഠിക്കാത്ത മക്കളുള്ളതാര്?


Q ➤ 83. ആരുടെ വാളാണ് നശിപ്പിക്കുന്ന സിംഹത്തെപ്പോലെ തങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞത്?


Q ➤ 84. 'ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർഥം; അവർ ബുദ്ധി പഠിച്ചില്ല. യഹോവ ആരെക്കുറിച്ചാണിപ്രകാരം പറഞ്ഞത്?


Q ➤ 85. യഹൂദയുടെ വാൾ എന്തുപോലെയാണ് പ്രവാചകന്മാരെ തിന്നുകളഞ്ഞത്?


Q ➤ 86. കന്യകയും മണവാട്ടിയും മറക്കാത്തതെന്ത്?


Q ➤ 87. അവിടെ നിന്നും നീ തലയിൽ കൈവെച്ചുകൊണ്ട് ഇറങ്ങിപ്പോരേണ്ടിവരും എവിടെ നിന്നും ആര്?


Q ➤ 88. എന്തുകൊണ്ടാണ് യഹോവ യിസ്രായേലിനോടു വ്യവഹരിക്കുന്നത്?


Q ➤ 89. എന്തന്വേഷിക്കേണ്ടതിനാണ് യിസ്രായേൽ, ദുർന്നടപ്പുകാരത്തികളെയും തങ്ങളുടെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നത്?


Q ➤ 90. 'ഞങ്ങൾ കെട്ടഴിഞ്ഞുനടക്കുന്നു; ഇനി നിന്റെ അടുക്കൽ വരികയില്ല' എന്നു പറഞ്ഞതാര്?


Q ➤ 91. വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരെഞ്ഞാടുന്ന ഏതു മൃഗത്തോടാണ് യിസ്രായേലിനെ ഉപമിച്ചിരിക്കുന്നത്?


Q ➤ 92. അതിന്റെ മദപ്പാടിൽ അതിനെ തടുക്കുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും' ഏത്?


Q ➤ 93. ഏതൊക്കെ കാര്യങ്ങളാണ് ദോഷവും കൈയും ഉള്ളതാണെന്ന് കണ്ടുകൊൾക' എന്ന് യഹോവ യിസ്രായേലിനോടരുളി ചെയ്തത്?